Why did the Indian market fall today (08-02-2024)?
The announcement by the Reserve Bank of India (RBI) to maintain key interest rates unchanged had significant ramifications on the Indian stock market, particularly on Thursday. Despite expectations of no change, the market experienced notable selling pressure in response to the news.
Key points regarding the RBI’s decision and its impact on the stock market:
Interest Rates Unchanged: The RBI opted to keep its key interest rates unchanged. This decision was widely anticipated by market participants and analysts.
Cautious Tone on Inflation: Although the RBI decided not to alter interest rates, it maintained a cautious stance regarding inflation. This suggests that the central bank remains vigilant about inflationary pressures in the economy.
Absence of Rate Cut Signals: The announcement did not provide any indications of an imminent interest rate cut in the near future. This lack of signaling towards a rate cut may have disappointed investors who were hoping for monetary policy easing to stimulate economic activity.
Nifty50
- English
- Malayalam
Nifty fell 350 points from the high today after the announcements from RBI in the early trading hours. Nifty made a high of 22011, low of 21665 and settled near 21750 at close. You can check the previous analysis for supports and resistances in Nifty. 21470-500 is the most important daily support while 21670 acts as immediate support. 21750, 21840 and 22020-30 are the resistances upside. As India VIX is well above 15, we can expect volatile sessions like previous trading days. Nifty moves 100 or 200 points easily on both sides now which brings the necessary momentum and volatility for the option buyers.
രാവിലെ 10 മണിക്കടുത്തുള്ള ആർബിഐയുടെ പ്രഖ്യാപനങ്ങൾക്ക് ശേഷം നിഫ്റ്റി ഇന്ന് ഉയർന്ന നിലയിൽ നിന്ന് 350 പോയിൻ്റ് ഇടിഞ്ഞു. നിഫ്റ്റിയിലെ ഉയർന്ന പോയിന്റ് – 22011 താഴ്ന്ന പോയിന്റ് – 21665 എന്നിവയാണ്. ക്ലോസ് ചെയ്യുമ്പോൾ 21750 ന് അടുത്ത് ആണ് നിഫ്റ്റി. നിഫ്റ്റിയിലെ പിന്തുണകളും പ്രതിരോധങ്ങളും മനസ്സിലാക്കാൻ മുൻപുള്ള വിശകലനങ്ങൾ പരിശോധിക്കാം. 21470-500 ആണ് ഏറ്റവും പ്രധാനപ്പെട്ട പ്രതിദിന പിന്തുണ, 21670 ഏറ്റവും അടുത്ത പിന്തുണയായി പ്രവർത്തിക്കുന്നു. 21750, 21840, 22020-30 എന്നിവയാണ് മുകളിലേക്കുള്ള പ്രതിരോധങ്ങൾ. ഇന്ത്യ VIX 15-ന് മുകളിലായതിനാൽ, മുൻ വ്യാപാര ദിനങ്ങൾ പോലെ volatile സെഷനുകൾ നമുക്ക് പ്രതീക്ഷിക്കാം. നിഫ്റ്റി ഇപ്പോൾ ഇരുവശത്തും 100 അല്ലെങ്കിൽ 200 പോയിൻ്റുകൾ എളുപ്പത്തിൽ മൂവ് ചെയ്യുന്നു. ഇത് ഓപ്ഷൻ വാങ്ങുന്നവർക്ക് ആവശ്യമായ വേഗതയും വോളട്ടിലിറ്റിയും നൽകുന്നു.
Bank Nifty Future
- English
- Malayalam
As the RBI event affects Bank Nifty the most, it fell 1000 points from the top and closed at 45000. 45550 is the intraday resistance for Bank Nifty Future and 45100 acts as the support. Public sector banks like SBI moved up while private banks fell badly. HDFC Bank alone pulled Bank Nifty down by 330 points. Such selling continues after a sharp fall in the index. Need to wait for the global market reactions.
RBI ഇവൻ്റ് ബാങ്ക് നിഫ്റ്റിയെ ഏറ്റവും കൂടുതൽ ബാധിക്കുന്നതിനാൽ, ബാങ്ക് നിഫ്റ്റി മുകളിൽ നിന്ന് 1000 പോയിൻ്റ് ഇടിഞ്ഞു 45000 ൽ ക്ലോസ് ചെയ്തു. 45550 എന്നത് ബാങ്ക് നിഫ്റ്റി ഫ്യൂച്ചറിൻ്റെ ഇൻട്രാഡേ പ്രതിരോധവും 45100 എന്നത് പിന്തുണയുമാണ്. എച്ച്ഡിഎഫ്സി ബാങ്ക് മാത്രം ബാങ്ക് നിഫ്റ്റിയെ 330 പോയിൻ്റ് താഴ്ത്തി. കുത്തനെയുള്ള ഇടിവുകൾക്ക് ശേഷം സൂചികൾ സെല്ലിങ് അടുത്ത ദിവസവും തുടരാറുണ്ട്. ആഗോള വിപണിയിലെ പ്രതികരണങ്ങൾക്കായി കാത്തിരിക്കണം.
NB: We do not provide financial services or investment advice. All the information shared in this article is solely for educational and learning purposes and the view of the author only.
