Pre Market Analysis of Bank Nifty and Nifty for 14-02-2024

Pre Market Analysis of Bank Nifty and Nifty for 14-02-2024

Nifty50

Nifty is very volatile nowadays. India VIX remains above 15 consistently now. Fast moving candles on both sides are a regular phenomena now. The market is in the range 21670 – 21750 most of the time. As we said earlier, 21470-500 acts as the daily support zone. Nasdaq Future makes higher highs on the daily time frame. DAX Futures shows a consolidation after the up move. But Indian markets are much more volatile compared to the global markets.  So experienced people can handle stop losses in option buying while option sellers suffer due to the sudden spikes.

നിഫ്റ്റി ഇന്ന് വളരെ വോളട്ടയിൽ ആയിരുന്നു. ഇരുവശത്തേക്കും മൂവ് ചെയ്തു ഒടുവിൽ 120 പോയിന്റ് നേട്ടത്തിൽ അവസാനിച്ചു. ഇന്ത്യ VIX ഇപ്പോൾ സ്ഥിരമായി 15-ന് മുകളിൽ തുടരുന്നു. ഇരുവശത്തും വേഗത്തിൽ ചലിക്കുന്ന ക്യാൻഡിലുകൾ  ഇപ്പോൾ സ്ഥിരം പ്രതിഭാസമാണ്. മിക്ക സമയത്തും 21670 – 21750 റേഞ്ചിലാണ് വിപണി. ഞാൻ നേരത്തെ പറഞ്ഞതുപോലെ, 21470-500 പ്രതിദിന പിന്തുണയായി പ്രവർത്തിക്കുന്നു. നാസ്ഡാക്ക് ഫ്യൂച്ചർ ദൈനംദിന ടൈം ഫ്രെയിമിൽ പുതിയ ഉയരങ്ങൾ ഉണ്ടാക്കുന്നു. DAX ഫ്യൂച്ചേഴ്സ് മുന്നേറ്റത്തിന്   ശേഷം ഒരു കണ്സോളിഡേഷൻ കാണിക്കുന്നു. എന്നാൽ ആഗോള വിപണികളെ അപേക്ഷിച്ച് ഇന്ത്യൻ വിപണികൾ വളരെ വോളട്ടയിൽ  ആണ്. അതിനാൽ അനുഭവപരിചയമുള്ള ആളുകൾക്കെ ഓപ്‌ഷൻ വാങ്ങലിലെ സ്റ്റോപ്പ് ലോസ് കൈകാര്യം ചെയ്യാൻ കഴിയൂ. അതേസമയം പെട്ടെന്നുള്ള മൂവുകൾ  കാരണം ഓപ്ഷൻ സെല്ലേഴ്സ്  കഷ്ടപ്പെടുന്നു.

Bank Nifty Future

Bank Nifty showed less volatility compared to Nifty and was bullish most of the time today. 45200 was the major hurdle for Bank Nifty Future and a breakout occurred after retesting 45200. 45850 is the main resistance now. 

നിഫ്റ്റിയെ അപേക്ഷിച്ച് ബാങ്ക് നിഫ്റ്റി കുറഞ്ഞ വോളട്ടിലിറ്റി  കാണിക്കുന്നു. ബാങ്ക് നിഫ്റ്റി   ഇന്ന് മിക്ക സമയത്തും ബുള്ളിഷ് ആയിരുന്നു. ബാങ്ക് നിഫ്റ്റി ഫ്യൂച്ചറിൻ്റെ പ്രധാന പ്രതിരോധം  45200 ആയിരുന്നു, 45200 റീടെസ്റ്റ് ചെയ്ത ശേഷം ഒരു ബ്രേക്ക്ഔട്ട് സംഭവിച്ചു. 45850 ആണ് ഇപ്പോൾ പ്രധാന പ്രതിരോധം.

Midcap Nifty

Midcap Nifty is in the range 10600 and 10750. As the figure shows, it is in an uptrend.

NB: We do not provide financial services or investment advice. All the information shared in this article is solely for educational and learning purposes and the view of the author only.