Nifty50
- English
- Malayalam
Nifty created a new ‘All Time High’ today and made 22186 as the highest point. If the Nifty breaks the 22120-130 zone, it is considered a breakout. But India VIX is above 16 now. ‘Breakout with a fear in mind’; that is why we didn’t see short covering today. Global markets, especially Nasdaq futures, trade in a narrow range. That is also a reason for the weak breakout. For the last 3 days, day candles made Dojis. Harmonic ABCD pattern on the daily chart of Nifty shows 22500 as target. Pattern is valid if the daily candle closes above 22150. 22000-22030 will act as the important support zone. Below 22000, we may see a fall considering the impact of the general election in 2024.
നിഫ്റ്റി ഇന്ന് ഒരു പുതിയ ‘ഓൾ ടൈം ഹൈ’ സൃഷ്ടിക്കുകയും 22186 ഉയർന്ന പോയിൻ്റായി മാർക്ക് ചെയ്യപ്പെടുകയും ചെയ്തു. നിഫ്റ്റി 22120-130 സോൺ തകർത്താൽ അത് ബ്രേക്ക്ഔട്ടായി കണക്കാക്കും. എന്നാൽ ഇന്ത്യ VIX ഇപ്പോൾ 16 ന് മുകളിലാണ്. ‘മനസ്സിൽ ഭയത്തോടെ ഉള്ള ബ്രേക്ക്ഔട്ട്’; അതുകൊണ്ടാണ് ഇന്ന് ഷോർട്ട് കവറിംഗ് കാണാത്തത്. ആഗോള വിപണികൾ, പ്രത്യേകിച്ച് നാസ്ഡാക്ക് ഫ്യൂച്ചർ, ചെറിയ റേഞ്ചിലാണ് വ്യാപാരം നടത്തുന്നത്. അതും ദുർബലമായ ബ്രേക്ഔട്ടിന് കാരണമാണ്. കഴിഞ്ഞ 3 ദിവസമായി, ഡെയിലി കാന്ഡിലുകൾ ഡോജികൾ ഉണ്ടാക്കുന്നു. നിഫ്റ്റിയുടെ പ്രതിദിന ചാർട്ടിലെ ഹാർമോണിക് ABCD പാറ്റേൺ ടാർഗെറ്റായി 22500 കാണിക്കുന്നു. പ്രതിദിന കാൻഡിൽ 22150-ന് മുകളിൽ ക്ലോസ് ചെയ്യുകയാണെങ്കിൽ പാറ്റേൺ സാധുവാണ്. 22000-22030 പ്രധാന പിന്തുണ മേഖലയായി പ്രവർത്തിക്കും. 2024-ലെ പൊതുതിരഞ്ഞെടുപ്പ് കണക്കിലെടുക്കുമ്പോൾ നിഫ്റ്റി 22000-ന് താഴെ വന്നാൽ ഒരു പ്രോഫിറ്റ് ബുക്കിങ് ഉണ്ടാവാം.
Bank Nifty Future
- English
- Malayalam
Bank Nifty future trades in the range 46330 to 46900. The ‘W’ pattern in the chart shows the target as 47200. Below 46300, expect a profit booking.
ബാങ്ക് നിഫ്റ്റി ഫ്യൂച്ചർ റേഞ്ച് 46330 മുതൽ 46900 വരെയാണ്. ചാർട്ടിലെ ‘W’ പാറ്റേൺ ടാർഗെറ്റ് 47200 കാണിക്കുന്നു. 46300 ന് താഴെ, പ്രോഫിറ്റ് ബുക്കിംഗ് പ്രതീക്ഷിക്കുക.
NB: We do not provide financial services or investment advice. All the information shared in this article is solely for educational and learning purposes and the view of the author only.
