Pre Market Analysis of Bank Nifty and Nifty for 21-02-2024

Pre Market Analysis of Bank Nifty and Nifty for 21-02-2024

Nifty50

As discussed yesterday, the daily candle of Nifty closed above 21150 today. India VIX stays above 16 which makes Nifty volatile but the trend is bullish. As per the Harmonic ABCD pattern which we drew yesterday, the target is 22500. According to the Gift Nifty, Nifty is well above 22250 now. 

Nifty Supports: 22130-150, 22030

Nifty Resistances above: 22380, 22500(PRZ)

ഇന്നലെ പറഞ്ഞതുപോലെ, നിഫ്റ്റിയുടെ ഡെയിലി കാൻഡിൽ  ഇന്ന് 21150 ന് മുകളിൽ ക്ലോസ് ചെയ്തു. ഇന്ത്യ VIX 16-ന് മുകളിൽ തുടരുന്നു, ഇത് നിഫ്റ്റിയിൽ വോളട്ടിലിറ്റി ഉണ്ടാക്കുന്നു. പക്ഷേ ട്രെൻഡ് ബുള്ളിഷ് ആണ്. ഇന്നലെ വരച്ച ഹാർമോണിക് എബിസിഡി പാറ്റേൺ അനുസരിച്ച്, നിഫ്റ്റിയുടെ ലക്ഷ്യം 22500 ആണ്. ഗിഫ്റ്റ് നിഫ്റ്റി അനുസരിച്ച്, നിഫ്റ്റി ഇപ്പോൾ 22250 ന് മുകളിലാണ്.

നിഫ്റ്റി സപ്പോർട്ട്സ്: 22130-150, 22030

നിഫ്റ്റി റെസിസ്റ്റൻസുകൾ: 22380, 22500(PRZ)

Bank Nifty Future

We discussed the target of Bank Nifty future as 47200 yesterday and Bank Nifty Future crossed it today, and closed just near 47200. Need to wait till 47400 for further upside trades. If Bank Nifty futures crosses 47400, we may see 47800. 47000-47200 is the support zone.

ഇന്നലെ ബാങ്ക് നിഫ്റ്റി ഫ്യൂച്ചറിന്റെ ലക്ഷ്യം 47200 ആയി മാർക്ക് ചെയ്തിരുന്നു. ബാങ്ക് നിഫ്റ്റി ഫ്യൂച്ചർ ഇന്ന് അതിനെ മറികടന്നു, 47200 ന് അടുത്ത് തന്നെ ക്ലോസ് ചെയ്തു. കൂടുതൽ അപ്‌സൈഡ് ട്രേഡുകൾക്ക് 47400 വരെ കാത്തിരിക്കേണ്ടതുണ്ട്. ബാങ്ക് നിഫ്റ്റി ഫ്യൂച്ചർ  47400 കടന്നാൽ, നമുക്ക് 47800 കാണാനായേക്കും. 47000-47200 ആണ് സപ്പോർട്ട് സോൺ.

NB: We do not provide financial services or investment advice. All the information shared in this article is solely for educational and learning purposes and the view of the author only.