Nifty50
- English
- Malayalam
The Nifty continuously hit 22430 and finally fell to 22280. However, it came back to 22400 in the afternoon. Nifty is above 22350 at the time of closing. 22380 will act as resistance and 22280 as support. When I write this post, the Nasdaq is down due to a blackout on meta platforms including Facebook and Instagram. Nifty is reaching 22280 again. The Harmonic ABCD pattern target of 22500 is still pending in Nifty.
നിഫ്റ്റി തുടർച്ചയായി 22430 ൽ തട്ടി ഒടുവിൽ 22280 ലേക്ക് വീണു. എങ്കിലും ഉച്ചക്ക് ശേഷം 22400 നു മുകളിലേക്ക് തിരിച്ചെത്തി. ക്ലോസ് ചെയ്യുന്ന സമയത്തു നിഫ്റ്റി 22350 നു മുകളിൽ ആണ്. 22380 പ്രതിരോധമായി പ്രവർത്തിക്കും, അതുപോലെ 22280 സപ്പോർട്ടും. ഈ പോസ്റ്റ് ഇടുന്ന സമയത്തു ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം അടക്കമുള്ള മെറ്റാ പ്ലാറ്റ്ഫോം ബ്ലാക്ക്ഔട്ട് കാരണം നാസ്ഡാക് കൂപ്പുകുത്തുന്നു. നിഫ്റ്റി വീണ്ടും 22280 ലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. നിഫ്ടിയിൽ 22500 എന്ന ടാർജറ്റ് ഇപ്പോഴും പെൻഡിങ് ആണ്.
Bank Nifty Future
- English
- Malayalam
As mentioned yesterday, Bank Nifty Future has crossed the resistance of 47400 and closed above 47900 today. At one time it crossed the target of 47970 and went up to 48050. 48130 is seen as the next target for Bank Nifty Futures.
ഇന്നലെ പറഞ്ഞതുപോലെ ബാങ്ക് നിഫ്റ്റി ഫ്യൂച്ചർ 47400 എന്ന റെസിസ്റ്റൻസ് കടന്നു 47900 മുകളിൽ ക്ലോസ് ചെയ്തിട്ടുണ്ട്.
ഒരു സമയത്തു 47970 ടാർജറ്റ് കടന്നു 48050 വരെ പോയിരുന്നു. ബാങ്ക് നിഫ്റ്റി ഫ്യൂച്ചറിന്റെ അടുത്ത ടാർജറ്റ് ആയി കാണുന്നത് 48130 ആണ്. ശേഷം 48200.
NB: We do not provide financial services or investment advice. All the information shared in this article is solely for educational and learning purposes and the view of the author only.
