Nifty50
- English
- Malayalam
Nifty has reached the Harmonic ABCD pattern target of 22500. Although the ABCD pattern was activated on February 19, it took more than two weeks to reach the target (on March 6). 22500 is a Potential Reversal Zone (PRZ). Hence it acts as an important resistance. Nifty was range bound and volatile on Thursday, March 7, a day without any good trades for option buyers. The next movement of Nifty has to be identified by waiting. The range 22427 – 22550 in Nifty should be broken to plan directional trades. ‘Nasdaq futures’ has made good progress (about 350 points) but is back to 18000 again at close on 08, March. ‘Dax Futures’ also shows the same behaviour.
നിഫ്റ്റി ഹാർമോണിക് ABCD പാറ്റേൺ ടാർജറ്റ് ആയ 22500 എത്തി. ഫെബ്രുവരി 19 നു പാറ്റേൺ ആക്ടിവേറ്റ് ആയെങ്കിലും മാർച്ച് ആറിനാണ് ടാർഗെറ്റിലേക്ക് എത്തിയത്. 22500 എന്നത് ഒരു പൊട്ടൻഷ്യൽ റിവേഴ്‌സൽ സോൺ (PRZ ) ആണ്. അതുകൊണ്ടു തന്നെ അതൊരു പ്രധാനപ്പെട്ട റെസിസ്റ്റൻസ് ആയി ആക്ട് ചെയ്യുന്നു. മാർച്ച് 7 , വ്യാഴാഴ്ച നിഫ്റ്റി റേഞ്ച് ബൗണ്ടും വൊളട്ടൈലും ആയിരുന്നു. ഓപ്‌ഷൻ ബയേഴ്‌സിന് കൃത്യമായ ട്രേഡുകൾ ഇല്ലാത്ത ഒരു ദിവസം എന്നുതന്നെ പറയാം. നിഫ്റ്റിയുടെ അടുത്ത മൂവ്മെന്റ് വെയിറ്റ് ചെയ്തു കണ്ടെത്തുക തന്നെ വേണം. 22427 – 22550 റേഞ്ച് ബ്രേക്ക് ചെയ്യുന്നത് നോക്കി വേണം ഡയറക്ഷണൽ ട്രേഡുകൾ പ്ലാൻ ചെയ്യാൻ. നാസ്ഡാക് ഫ്യൂച്ചർ മികച്ച മുന്നേറ്റം നടത്തിയെങ്കിലും തിരികെ 18000 ലേക്ക് എത്തിയിട്ടുണ്ട്. ഡാക്സ് ഫ്യൂച്ചറും അതെ സ്വഭാവം കാണിക്കുന്നു.
Bank Nifty Future
- English
- Malayalam
Bank Nifty future has reached the target of 48200 from 47800. Thursday, it closed below the support of 47970. Below 47700 Bank Nifty Future can go up to 47350. If Bank Nifty Future crosses 48200 again, it may touch 48500.
ബാങ്ക് നിഫ്റ്റി ഫ്യൂച്ചർ 47800 ൽ നിന്നും 48200 എന്ന ടാർഗെറ്റിൽ എത്തിയിട്ടുണ്ട്. വ്യാഴാഴ്ച്ച ക്ലോസ് ചെയ്തിരിക്കുന്നത് സപ്പോർട്ട് ആയ 47970 നു താഴെയാണ്. 47700 ൽ താഴെ 47350 വരെ പോവാം. ബാങ്ക് നിഫ്റ്റി ഫ്യൂച്ചർ 48200 വീണ്ടും കടന്നാൽ 48500 വരെയും പോവാം.
NB: We do not provide financial services or investment advice. All the information shared in this article is solely for educational and learning purposes and the view of the author only.
