Nifty50
- English
- Malayalam
Nifty has reached the Harmonic ABCD pattern target of 22500 and has been trading in the range of 22480 – 22530 for three consecutive sessions. I have said that 22500 is a harmonic PRZ (Potential Reversal Zone) and we should wait to identify the trend. The Nifty reached 22480 from 22530 in the beginning today and broke 22480. There was a definite bearish trend in the market today. Nifty formed a flag and pole pattern and fell down and did not break the previous high at any point (5 min chart). The target was 22280 below 22427, which was given in the chart yesterday. The Nifty reached 22307 today, just above the target 22280. There is a possibility of a gap down in the Nifty tomorrow if there is no big up movement in the global markets, especially Nasdaq.
22200 – 230 is the major support in Nifty. If the Nifty goes below that, we can expect Nifty to reach 22000 again. Immediate resistance in Nifty is 22370.
നിഫ്റ്റി ഹാർമോണിക് ABCD പാറ്റേൺ ടാർജറ്റ് ആയ 22500 എത്തിയ ശേഷം 22480 – 22530 റേഞ്ചിലായിരുന്നു മൂന്നു സെഷനുകളിലായി ട്രേഡ് ചെയ്തുകൊണ്ടിരുന്നത്. 22500 ഒരു ഹാർമോണിക് PRZ ആയതുകൊണ്ടുതന്നെ വെയിറ്റ് ചെയ്യണം എന്നും പറഞ്ഞിരുന്നു. ഇന്ന് തുടക്കത്തിൽ തന്നെ 22530 ൽ നിന്നും നിഫ്റ്റി 22480 ലേക്ക് എത്തുകയും ബ്രേക്ക് ചെയ്തു താഴേക്ക് പോരുകയും ചെയ്തു. ഇന്ന് കൃത്യമായ ബിയറിഷ് ട്രെൻഡ് ആണ് മാർക്കെറ്റിൽ ഉണ്ടായിരുന്നത്. ഫ്ലാഗ് ആൻഡ് പോൾ പാറ്റേൺ രൂപീകരിച്ചു താഴേക്ക് വീണ നിഫ്റ്റി ഒരു ഘട്ടത്തിൽ പോലും മുൻ ഹൈ ബ്രേക്ക് ചെയ്തില്ല (5 മിനിറ്റ് ചാർട്ട്). 22427 ൽ താഴെ 22280 ആയിരുന്നു ടാർജറ്റ് പറഞ്ഞിരുന്നത്. ഇന്ന് നിഫ്റ്റി 22307 വരെ എത്തി. ഗ്ലോബൽ മാർക്കെറ്റുകളിൽ വലിയ മുന്നേറ്റം ഉണ്ടായില്ലെങ്കിൽ നിഫ്റ്റി ഗ്യാപ്‌ഡൗൺ ആവാനുള്ള സാധ്യതയാണ് നിലനിൽക്കുന്നത്.
22200 – 230 ആണ് നിഫ്റ്റിയിലെ പ്രധാന സപ്പോർട്ട്. അതിൽ താഴെപ്പോയാൽ നിഫ്റ്റി വീണ്ടും 22000 എത്തുമെന്ന് പ്രതീക്ഷിക്കാം 22370 ആണ് നിഫ്റ്റിയിലെ റെസിസ്റ്റൻസ്.
Bank Nifty Future
- English
- Malayalam
Bank Nifty Futures also went down today like the Nifty and was trending throughout the day. I said that support would be 47700. It was said that the Bank Nifty Futures is likely to reach 47350 below that. Today it reached 47400. Bank Nifty Future’s support is 47350. If it falls below that, it can drop another 500-600 points. 47700 will act as resistance now.
ബാങ്ക് നിഫ്റ്റി ഫ്യൂച്ചറും ഇന്ന് മുഴുവൻ സമയത്തും ഡൌൺ ട്രെൻഡിൽ ആയിരുന്നു. ഇന്നലെ സപ്പോർട്ട് പറഞ്ഞിരുന്നത് 47700 ആയിരുന്നു. അതിൽ താഴെ ബാങ്ക് നിഫ്റ്റി ഫ്യൂച്ചർ 47350 വരെ വരാൻ സാധ്യത ഉണ്ട് എന്നാണ് പറഞ്ഞിരുന്നത്. ഇന്ന് 47400 വരെ വന്നിട്ടുണ്ട്. ബാങ്ക് നിഫ്റ്റി ഫ്യൂച്ചർ സപ്പോർട്ട് 47350 തന്നെയാണ്. അതിൽ താഴെപ്പോയാൽ വീണ്ടും അഞ്ഞൂറോ അറുന്നൂറോ പോയിന്റുകൾ വീഴാം. 47700 റെസിസ്റ്റൻസ് ആയി ആക്ട് ചെയ്യും.
NB: We do not provide financial services or investment advice. All the information shared in this article is solely for educational and learning purposes and the view of the author only.
