Pre Market Analysis of Bank Nifty and Nifty for 13-03-2024

Pre Market Analysis of Bank Nifty and Nifty for 13-03-2024

Nifty50

The Nifty was volatile today. There were several swings between 22300 and 22460. 22450 – 460 is the Fibonacci 0.618 retracement of the last impulse movement. Major support for Nifty is now placed at  22280 – 300. There is another support at 22200 – 230. If Nifty falls below 22200, it is likely to touch 22000 or 21900 again. 22427 acts as the resistance upside.

നിഫ്റ്റി ഇന്ന് വോളട്ടൈൽ ആയിരുന്നു. 22300 നും 22460 നും ഇടയിൽ പലതവണ സ്വിങ് ഉണ്ടായി. 22450 – 460 എന്നത് ഫിബനാച്ചി 0.618   റീട്രെസ്‌മെന്റ്  ആണ്. നിഫ്റ്റിയുടെ പ്രധാന സപ്പോർട്ട് ഇപ്പോൾ 22280 – 300 ആണ്. അവിടെ നിന്നും താഴെ 22200 – 230 ൽ ഒരു സപ്പോർട്ട് ഉണ്ട്. നിഫ്റ്റി 22200 ൽ താഴെപ്പോയാൽ 22000 അല്ലെങ്കിൽ 21900 വീണ്ടും എത്താനുള്ള സാധ്യത കാണുന്നു. മുകളിലേക്ക് 22427 റെസിസ്റ്റൻസ് ആണ്.

Bank Nifty Future

Bank-Nifty-Future-for-13-03-2024

There was an impulse move in Bank Nifty Futures today. HDFC Bank played a major role in it. Bank Nifty Future rose from the support 47350 to resistance 47970 in about 25 minutes. Then it came down suddenly. Finally the closing is at 47527. If Bank Nifty Future breaks 47350 the support breaks we may see a good fall.

ബാങ്ക് നിഫ്റ്റി ഫ്യൂച്ചറിലും ഇന്നൊരു ഇമ്പൾസ് മൂവ് ഉണ്ടായി. HDFC ബാങ്കാണ് അതിൽ പ്രധാന പങ്കു വഹിച്ചത്. സപ്പോർട്ട് ആയ 47350 നടുത്തു നിന്നും റെസിസ്റ്റൻസ് ആയ  47970 വരെ ഏതാണ്ട് 25 മിനിറ്റുകൊണ്ട്  ഉയർന്നു. ശേഷം അതെ സ്പീഡിൽ താഴേക്ക് പോന്നു. ഒടുവിൽ 47527 ൽ ആണ് ക്ലോസിങ്. 47350 സപ്പോർട്ട് ബ്രേക്ക് ആയാൽ ബാങ്ക് നിഫ്റ്റി ഫ്യൂച്ചറിൽ നല്ലൊരു വീഴ്ചക്ക് സാധ്യത കാണുന്നു.

NB: We do not provide financial services or investment advice. All the information shared in this article is solely for educational and learning purposes and the view of the author only.