Pre Market Analysis of Nifty and Bank Nifty for 26-03-2024

Pre Market Analysis of Nifty and Bank Nifty for 26-03-2024

Nifty50

An inverted head and shoulder pattern has formed on the hourly chart of Nifty with 22080 as the base; it is positive for the market. 22030 to 22150 can be considered as a buffer zone in Nifty. Nifty’s targets above 22150 are 22280 and 22410. 22410 is the target of the above mentioned inverted head and shoulder pattern. 22000 – 22030 is a support zone. If Nifty goes below that support zone, it can come back up to 21930 and 21860. Considering the trend in MidCap Nifty, inverted head and shoulder pattern in Nifty should be taken into account and plan the trades based on that.

22080 ബേസ് ആയി ഒരു ഇൻവെർട്ടഡ് ഹെഡ് ആൻഡ് ഷോൾഡർ പാറ്റേൺ നിഫ്റ്റിയിലെ ഒരു മണിക്കൂർ ചാർട്ടിൽ രൂപം കൊണ്ടിട്ടുണ്ട്; അത് പോസിറ്റീവ് ആണ്. നിഫ്ടിയിൽ 22030 മുതൽ 22150 വരെ ബഫർ സോൺ ആയി കണക്കാക്കാം. 22150 നു മുകളിൽ നിഫ്റ്റിയുടെ ടാർഗെറ്റുകൾ 22280 , 22410 എന്നിവയാണ്. ഇതിൽ 22410 എന്നത് ഇൻവെർട്ടഡ് ഹെഡ് ആൻഡ് ഷോൾഡർ പാറ്റേണിന്റെ ടാർജറ്റ് ആണ്. 22000 – 22030 ഒരു സപ്പോർട്ട് മേഖല ആണ്. അതിൽ താഴെപ്പോയാൽ 21930 , 21860 വരെ വീണ്ടും വരാം. മിഡ്ക്യാപ്‌ സൂചികയിലെ കുതിപ്പ് കാണുമ്പോൾ ഇൻവെർട്ടഡ്  ഹെഡ് ആൻഡ് ഷോൾഡർ പാറ്റേൺ കണക്കാക്കി ട്രേഡ് പ്ലാൻ ചെയ്യുന്നതാണ് നല്ലത്.

Bank Nifty Future

Bank-Nifty-Future-Analysis-for-26-03-2024

Bank Nifty futures is not showing a definite trend right now. We can consider that Bank Nifty future is in the ‘flag phase’ of a flag and pole pattern during this downtrend. 46900 is the main support for Bank Nifty future. On the upper side, targets  47200 and 47400 can be considered. The point 47400 is the Fibonacci 0.618 retracement of the current downtrend.46900 is a break and the next support is 46600.

ബാങ്ക് നിഫ്റ്റി ഫ്യൂച്ചറിൽ കൃത്യമായ ഒരു ട്രെൻഡ് ഇപ്പോൾ കാണിക്കുന്നില്ല. ഒരു ഫ്ലാഗ് ആൻഡ് പോൾ പാറ്റേൺ  ഡൌൺ ട്രെൻഡിന്റെ ഫ്ലാഗ് ഫേസിൽ ആണ് ബാങ്ക് നിഫ്റ്റി ഫ്യൂച്ചർ എന്ന് പറയാം. 46900 ബാങ്ക് നിഫ്റ്റി ഫ്യൂച്ചറിന്റെ പ്രധാന സപ്പോർട്ട് ആണ്. മുകളിലെ 47200 , 47400 വരെ ടാർജറ്റ് കാണാം. 46900 ബ്രേക്ക് ആയാൽ അടുത്ത സപ്പോർട് 46600 ആണ്. 47400 എന്ന പോയിന്റ്    നിലവിലെ ഡൌൺ ട്രെൻഡിന്റെ ഫിബനാച്ചി 0.618  റീട്രെസ്‌മെന്റ് ആണ്.

NB: We do not provide financial services or investment advice. All the information shared in this article is solely for educational and learning purposes and the view of the author only.