Pre Market Analysis of Nifty and Bank Nifty for 01-04-2024

Pre Market Analysis of Nifty and Bank Nifty for 01-04-2024

Nifty50

I have discussed the inverted head and shoulder pattern in Nifty in the previous analysis and the target identified was 22410. Nifty reached the target  22410 on 27-03-2024. After that, Nifty went up to 22516, near the “all time high” of 22526 and was rejected from the levels, and reached the support at 22280. It can also be considered as a month-end expiry move. Nifty’s current range is 22280 to 22410. Nifty is positive above 22410. Upside resistances in Nifty are 22525 – 550, 22725, 22865, 23000 and 23260. The 22200 – 280 zone will act as the major support.

കഴിഞ്ഞ ദിവസങ്ങളിൽ പറഞ്ഞ നിഫ്ടിയിലെ   ഇൻവെർട്ടഡ് ഹെഡ് ആൻഡ് ഷോൾഡർ പാറ്റേൺ ടാർജറ്റ് ആയ  22410 എത്തി (27-03-2024). അതിനുശേഷം നിഫ്റ്റി ഓൾ ടൈം ഹൈ ആയ 22526 വരെ പോവുകയും റിജെക്റ്റ് ചെയ്യപ്പെട്ടു സപ്പോർട്ട് ആയ 22280 ൽ എത്തുകയും ചെയ്തു. അത് മാസാവസാന  എക്സ്പയറി മൂവ് ആയും കണക്കാക്കാവുന്നതാണ്. നിഫ്റ്റിയുടെ നിലവിലെ റേഞ്ച് 22280 മുതൽ 22410 വരെയാണ്. 22410 നു മുകളിൽ നിഫ്റ്റി പോസിറ്റീവ് ആണ്. നിഫ്റ്റിയിലെ  മുകളിലേക്കുള്ള  റെസിസ്റ്റൻസുകൾ 22525 – 550, 22725 ,  22865 , 23000, 23260 എന്നിവയാണ്. 22200 – 280 സോൺ സപ്പോർട്ട് ആയി ആക്ട് ചെയ്യും.

Bank Nifty Future

Bank-Nifty-Futures-for-01-04-2024

Bank Nifty futures showed a strong bullish trend last Thursday. At one stage it showed a gain of 1000 points and reached the target of 47400. At present, Bank Nifty Futures has closed well over 47000. 47200 and 47400 will act as resistances on the upper side. Bank Nifty Futures may touch 47800 if it goes above 47400.

ബാങ്ക് നിഫ്റ്റി ഫ്യൂച്ചർ മികച്ച ബുള്ളിഷ് ട്രെൻഡ് ആണ് വ്യാഴാഴ്ച കാഴ്ചവെച്ചത്. ഒരുഘട്ടത്തിൽ 1000 പോയിന്റുവരെ നേട്ടം കാണിക്കുകയും ടാർജറ്റ് ആയ 47400 വരെ എത്തുകയും ചെയ്തു. നിലവിൽ 47000 നു മുകളിൽ ക്ലോസ് ചെയ്തിട്ടുണ്ട്. 47200 , 47400 തുടങ്ങിയവ റെസിസ്റ്റൻസുകൾ ആയി ആക്ട് ചെയ്യും. ബാങ്ക് നിഫ്റ്റി ഫ്യൂച്ചർ  47400 നു മുകളിൽ 47800 വരെ എത്തിയേക്കാം.

NB: We do not provide financial services or investment advice. All the information shared in this article is solely for educational and learning purposes and the view of the author only.