Nifty50
- English
- Malayalam
As expected, Nifty was range bound after the gap up today. Apart from option sellers, option buyers had nothing to do today. Next breakout in the Nifty will happen if the Nifty sustains above 22550. Till then Nifty is likely to trade in the range of 22372 – 22530. Think about selling if Nifty closes below 22372.
നിഫ്റ്റി പ്രതീക്ഷിച്ചതുപോലെ ഗ്യാപ്പപ്പിനു ശേഷം റേഞ്ച് ബൗണ്ട് ആയിരുന്നു. ഓപ്‌ഷൻ സെല്ലേഴ്‌സിനല്ലാതെ, ഓപ്‌ഷൻ ബയേഴ്‌സിന് കാര്യമായ ട്രേഡുകളൊന്നും ഇന്നുണ്ടായിരുന്നില്ല. നിഫ്ടിയിൽ അടുത്ത ബ്രേക്ഔട്ട് 22550 നു മുകളിൽ നിഫ്റ്റി സസ്‌റ്റൈൻ ചെയ്താലാണ് സംഭവിക്കുക. അതുവരെ നിഫ്റ്റി 22372 – 22530 റേഞ്ചിൽ ട്രേഡ് ചെയ്യാൻ സാധ്യത. 22372 ൽ താഴെ മാത്രം സെല്ലിങ്ങിനെക്കുറിച്ചു ചിന്തിക്കുക.
Bank Nifty Future
- English
- Malayalam
The target for Bank Nifty Future was estimated as 47800. Bank Nifty Future closed above 47900 today. Above 48000, bullish momentum is likely to prevail in Bank Nifty future.
ബാങ്ക് നിഫ്റ്റി ഫ്യൂച്ചറിന്റെ ടാർജറ്റ് 47800 ആയിരുന്നു കണക്കാക്കിയിരുന്നത്. ഇന്ന് ബാങ്ക് നിഫ്റ്റി ഫ്യൂച്ചർ ക്ലോസ് ചെയ്തത് 47900 നു മുകളിൽ ആണ്. 48000 നു മുകളിൽ വീണ്ടും ബാങ്ക് നിഫ്റ്റി ഫ്യൂച്ചറിൽ ബുള്ളിഷ് മൊമെന്റം നിലനിൽക്കാൻ തന്നെയാണ് സാധ്യത.
NB: We do not provide financial services or investment advice. All the information shared in this article is solely for educational and learning purposes and the view of the author only.
