Nifty50
- English
- Malayalam
Nifty remains very volatile in the range of 22372 – 22530. Fed Reserve and Reserve Bank of India press meets played a major role in making the markets volatile. If Nifty closes above 22550 then it can be considered breakout. No significant selling is likely to come in the market until Nifty closes below 22372. The Nifty Midcap index is also moving ahead. HDFC Bank will show a breakout above 1560.
നിഫ്റ്റി 22372 – 22530 എന്ന റേഞ്ചിൽ തന്നെ വളരെ വോളട്ടൈൽ ആയി തുടരുകയാണ്. ഫെഡ് റിസേർവ് , റിസേർവ് ബാങ്ക് ഓഫ് ഇന്ത്യ പ്രസ് മീറ്റുകൾ നിഫ്റ്റിയെ വോളട്ടൈൽ ആക്കുന്നതിൽ പ്രധാന പങ്കു വഹിച്ചു. നിഫ്റ്റി 22550 നു മുകളിൽ ക്ലോസ് ചെയ്യുകയാണെങ്കിൽ അത് ബ്രേക്ഔട്ട് ആയി കണക്കാക്കാം. നിഫ്റ്റി 22372 ൽ താഴെ ക്ലോസ് ചെയ്യുന്നതുവരെ മാർക്കെറ്റിൽ കാര്യമായ സീലിങ്ങിനു സാധ്യതയില്ല. നിഫ്റ്റി മിഡ്ക്യാപ് സൂചിക മുന്നോട്ടു പോകുന്നു. HDFC ബാങ്ക് 1560 നു മുകളിൽ ബ്രേക്ഔട്ട് ആണ്.
Bank Nifty Future
- English
- Malayalam
Bank Nifty future is showing a clear uptrend. Above 48500, every chance that Bank Nifty Future touches the ‘all time high’ of 48860 – 870. HDFC Bank is also in favour of an uptrend..
ബാങ്ക് നിഫ്റ്റി ഫ്യൂച്ചർ കൃത്യമായ അപ്പ് ട്രെൻഡ് കാണിക്കുന്നുണ്ട്. 48500 നു മുകളിൽ ‘ഓൾ ടൈം ഹൈ’ ആയ 48860 – 870 എത്താനുള്ള എല്ലാ സാധ്യതയും നിലനിൽക്കുകയാണ്. HDFC ബാങ്കും നിലവിൽ അനുകൂലമായി നിൽക്കുന്നു.
NB: We do not provide financial services or investment advice. All the information shared in this article is solely for educational and learning purposes and the view of the author only.
