Nifty50
- English
- Malayalam
As I mentioned earlier, If Nifty sustains above 22550, the next target is 22725, the top of the upward channel. The Nifty reached 22697 today. Currently, Nifty has reached 22750 as per Gift Nifty. The Nifty will show a gap up tomorrow if there is no profit booking in global markets. A sharp downward move came in Nifty after Bank Nifty futures neared ‘all-time high’. New upside targets for Nifty will open above 22725.
22550 നു മുകളിൽ നിഫ്റ്റി സസ്റ്റെയ്ൻ ചെയ്താൽ അടുത്ത ടാർജറ്റ് ചാനലിന്റെ ടോപ്പായ 22725 ആയിരുന്നു. ഇന്ന് നിഫ്റ്റി 22697 വരെ എത്തിയിരുന്നു. നിലവിൽ ഗിഫ്റ്റ് നിഫ്റ്റി അനുസരിച്ചു നിഫ്റ്റി 22750 നടുത്തേക്ക് എത്തിയിട്ടുണ്ട്. ഗ്ലോബൽ മാർക്കെറ്റുകളിൽ പ്രോഫിറ്റ് ബുക്കിങ് ഉണ്ടായില്ലെങ്കിൽ നിഫ്റ്റി നാളെ ഗ്യാപ് അപ്പ് ആവും. ബാങ്ക് നിഫ്റ്റി ഫ്യൂച്ചർ ‘ഓൾ ടൈം ഹൈ’ അടുത്തെത്തിയതിനെ തുടർന്നുള്ള മൂവ് ആണ് താഴേക്ക് ഉണ്ടായത്. 22725 നു മുകളിൽ നിഫ്റ്റിയുടെ പുതിയ ടാർഗെറ്റുകൾ ഓപ്പൺ ആകും.
Bank Nifty Future
- English
- Malayalam
I mentioned the possibility of Bank Nifty Future reaching ‘all time high’. Today, it reached near 48850, followed by a sudden drop of 250 points. Bank Nifty breaking ‘All Time High’ is imperative for Nifty’s journey to new highs.
ബാങ്ക് നിഫ്റ്റി ഫ്യൂച്ചർ ‘ഓൾ ടൈം ഹൈ’ എത്താനുള്ള സാധ്യതയെക്കുറിച്ചു ഇന്നലെ പറഞ്ഞിരുന്നു. ഇന്ന് 48850 നടുത്തു എത്തി, ശേഷം 250 പോയിന്റോളം പെട്ടെന്നുള്ള ഒരു വീഴ്ച ഉണ്ടായി. ബാങ്ക് നിഫ്റ്റി ‘ഓൾ ടൈം ഹൈ’ ഭേദിക്കേണ്ടത് നിഫ്റ്റിയുടെ പുതിയ ഉയരങ്ങളിലേക്കുള്ള യാത്രക്ക് അനിവാര്യമാണ്.
NB: We do not provide financial services or investment advice. All the information shared in this article is solely for educational and learning purposes and the view of the author only.
