Nifty50
- English
- Malayalam
The selling sparked by the head and shoulder pattern which started on October 21 has reached almost the target of 23320 – 380 and it is close to a month of selling. Nifty showed a low of 23484, still 100 points to the ultimate target. It should be seen whether Nifty completes the H&S pattern and climbs back or retests 23000 (Nifty was here at the time of Lok Sabha election results 2024).
If Nifty takes support and a few days of range bound sessions, it can move higher again; or it can climb quickly. Either way there should be a new positive pattern. Nasdaq futures have retested the levels where it was at the time of US election results. Let’s wait for the next investment cycle to start.
ഒക്ടോബർ 21 നു സ്റ്റാർട്ട് ചെയ്ത ഹെഡ് ആൻഡ് ഷോൾഡർ പാറ്റേൺ പ്രകാരമുള്ള സെല്ലിങ് ഏതാണ്ട് ഒരുമാസത്തോട് അടുക്കുമ്പോൾ ടാർജറ്റ് ആയ 23320 – 380 അടുത്ത് എത്തിയിരിക്കുവാണ്. നിഫ്റ്റി 23484 ആണ് ലോ കാണിച്ചത്. 100 പോയിന്റുകൾ ടാർഗെറ്റിലേക്ക് ഇനിയും ഉണ്ട്. നിഫ്റ്റി പാറ്റേൺ കമ്പ്ലീറ്റ് ചെയ്തു തിരിച്ചു കയറുമോ അതോ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വന്ന സമയത്തുള്ള 23000 റീടെസ്റ്റ് ചെയ്യുമോ എന്ന് നോക്കണം.
നിഫ്റ്റി സപ്പോർട്ട് എടുത്തു, കുറച്ചു ദിവസങ്ങൾ റേഞ്ച് ബൗണ്ട് ആയ ശേഷം വീണ്ടും മുകളിലേക്ക് പോകാം. അല്ലെങ്കിൽ പെട്ടെന്ന് കയറാം. രണ്ടായാലും പുതിയ പോസിറ്റീവ് പാറ്റേൺ ഉണ്ടാവണം. നാസ്ഡാക് ഫ്യൂച്ചർ അമേരിക്കൻ ഇലക്ഷൻ റിസൾറ്റ് വന്ന സമയത്തെ നില റീടെസ്റ്റ് ചെയ്തിട്ടുണ്ട്. അടുത്ത investment cycle തുടങ്ങാൻ കാത്തിരിക്കാം.
NB: We do not provide financial services or investment advice. All the information shared in this article is solely for educational and learning purposes and the view of the author only.
