Pre Market Analysis of Bank Nifty and Nifty for 17-01-2024

Pre Market Analysis of Bank Nifty and Nifty for 17-01-2024

Nifty50

We have seen some profit booking in the stocks like Reliance, Infosys, TCS and HCL Tech. Global marketfutures show bearish sentiment after 11 AM IST. As said yesterday, Nifty’s important support was 21960 and it took support from that point. In the previous analysis (15-01-2024), I mentioned that the Harmonic ABCD pattern target was 22100 and it would act as the major hurdle upside. Nifty wandered around 22100 and gave a down movement of 150 points today. Since Q3 results are coming in these days, the market will be volatile based on these results.


Tomorrow, 17-01-2024, we have to plan the trades according to the movement of global markets and Gift Nifty during the night today. Range of the Nifty is the same as today: 21960 to 22100. If Nifty breaks and sustains above 22100 targets are 22200 & 22275. If Nifty breaks 21960, then we may see 21900 & 21850.

റിലയൻസ്, ഇൻഫോസിസ്, ടിസിഎസ്, എച്ച്സിഎൽ ടെക് തുടങ്ങിയ ഓഹരികളിൽ അല്പം പ്രോഫിറ്റ് ബുക്കിംഗ് നാം കണ്ടു. 11 AM (IST) ന് ശേഷം ആഗോള മാർക്കറ്റ് ഫ്യൂച്ചറുകൾ താഴേക്ക് പോന്നു . ഇന്നലെ പറഞ്ഞതുപോലെ, നിഫ്റ്റിയുടെ പ്രധാന പിന്തുണ 21960 ആയിരുന്നു, നിഫ്റ്റി ആ പോയിന്റിൽ നിന്ന് പിന്തുണ സ്വീകരിച്ചു. മുമ്പത്തെ വിശകലനത്തിൽ (15-01-2024), ഹാർമോണിക് എബിസിഡി പാറ്റേൺ ടാർഗെറ്റ് 22100 ആണെന്നും അത് വലിയ തടസ്സമായി പ്രവർത്തിക്കുമെന്നും ഞാൻ സൂചിപ്പിച്ചു. നിഫ്റ്റി 22100 ന് ചുറ്റും കറങ്ങി, ഇന്ന് 150 പോയിന്റ് താഴേക്ക് നീങ്ങി. അടുത്ത ദിവസങ്ങളിൽ പ്രധാനപ്പെട്ട സ്റ്റോക്കുകളുടെ Q3 ഫലങ്ങൾ വരുന്നതിനാൽ, ഈ ഫലങ്ങളുടെ അടിസ്ഥാനത്തിൽ വിപണിയിൽ അല്പം ചാഞ്ചാട്ടം പ്രതീക്ഷിക്കാം.

ഇന്ന് രാത്രിയിലെ ആഗോള വിപണികളുടെയും ഗിഫ്റ്റ് നിഫ്റ്റിയുടെയും ചലനത്തിനനുസരിച്ച് ആയിരിക്കും നാളെ, 17-01-2024 ലെ ട്രേഡുകൾ ആസൂത്രണം ചെയ്യേണ്ടത്. നിഫ്റ്റിയുടെ റേഞ്ച് ഇന്നത്തേതിന് സമാനമാണ് നാളെയും : 21960 മുതൽ 22100 വരെ. നിഫ്റ്റി 22100 നു മുകളിൽ നിലനിന്നാൽ 22200 & 22275 ആണ് ടാർഗെറ്റുകൾ. നിഫ്റ്റി 21960 തകർത്താൽ, നമുക്ക് 21900 & 21850 തുടങ്ങിയ പോയിന്റുകൾ കാണാൻ കഴിഞ്ഞേക്കാം .

Nifty50 Weighted Graph shows the volatility clearly, indicating a zig – zag market which turns it’s nature quickly .
Visit the website for analysis

Nifty-50-Weighted-Graph-16-11-2024

Bank Nifty Future

Bank-Nifty-Future-Analysis-17-01-2024

As said yesterday, Bank Nifty Future took support from 48130 and hit the target of 48400. Above 48500, we can see 48740. On the down side, a short position is recommended below 48100 only. 47970 & 47850 will act as supports.

ഇന്നലെ പറഞ്ഞതുപോലെ, ബാങ്ക് നിഫ്റ്റി ഫ്യൂച്ചർ 48130 ൽ നിന്ന് പിന്തുണ സ്വീകരിച്ച് 48400 എന്ന ലക്ഷ്യത്തിലെത്തി. 48500 ന് മുകളിൽ പോയാൽ നമുക്ക് 48740 ഉടനെ കാണാൻ കഴിയും. താഴേക്ക്, 48100 ന് താഴെ മാത്രം ഒരു ഷോർട്ട് പൊസിഷൻ ആവാം. 47970 & 47850 പിന്തുണയായി പ്രവർത്തിക്കും. HDFC ബാങ്കിന്റെ ചലനങ്ങൾ നിരീക്ഷിക്കുക.

NB: We do not provide financial services or investment advice. All the information shared in this article is solely for educational and learning purposes and the view of the author only.