Pre Market Analysis of Bank Nifty and Nifty for 19-01-2024

Pre Market Analysis of Bank Nifty and Nifty for 19-01-2024

Nifty50

Today, 18-01-2024, India VIX fluctuated between 13.9 and 15.6 which is a wide range while we speak about India VIX. As expected, Nifty opened near 21400 and went as low as 21290. On the upper side, Nifty tried to fill the gap and returned from 21540. Nifty IT was stable although the financial sector was weak. This helped Nifty from going further down. Like yesterday, HDFC bank is the greatest loser today in both Nifty and Bank Nifty indices. HDFC bank alone pulled Nifty 100 points down and Bank Nifty 440 points. 

HDFC Bank support zone is 1460-80. HDFC bank is near this support zone and is considered as a healthy correction after the results. Now we should think about a reversal in HDFC bank and the short term target shows 1590-1600 using Fibonacci retracement tool. If the US markets and Nifty IT remain stable, this will help the up move in Nifty and Bank Nifty.

If Nifty goes beyond 21300, next important support is placed at 21100-130. If Nifty stays above 21500 and goes above 21560, we will see momentum upside.

ഇന്ന്, 18-01-2024, ഇന്ത്യ VIX 13.9 നും 15.6 നും ഇടയിൽ മൂവ് ചെയ്തു. ഇന്ത്യ VIX നെക്കുറിച്ച് പറയുകയാണെങ്കിൽ ഇതൊരു വിശാലമായ റേഞ്ച് ആണ്. പ്രതീക്ഷിച്ചതുപോലെ, നിഫ്റ്റി 21400 ന് സമീപം ഓപ്പൺ ആയി,21290 വരെ താഴ്ന്നു. മുകളിലേക്ക് നിഫ്റ്റി ഗ്യാപ്പ് നികത്താൻ ശ്രമിച്ചു; 21540 വരെ പോയി തിരിച്ചിറങ്ങി. ഫിനാൻഷ്യൽ സ്റ്റോക്കുകൾ  ദുർബലമായിരുന്നെങ്കിലും നിഫ്റ്റി ഐടി സ്ഥിരത പുലർത്തി. ഇത് നിഫ്റ്റിയെ കൂടുതൽ താഴേക്ക് പോകുന്നതിൽ നിന്ന് രക്ഷിച്ചു. ഇന്നലത്തെ പോലെ, നിഫ്റ്റി, ബാങ്ക് നിഫ്റ്റി സൂചികകളിൽ എച്ച്ഡിഎഫ്‌സി ബാങ്കാണ് ഇന്നും ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്. എച്ച്‌ഡിഎഫ്‌സി ബാങ്ക് മാത്രം നിഫ്റ്റിയെ  100 പോയിന്റും ബാങ്ക് നിഫ്റ്റിയെ  440 പോയിന്റും താഴേക്കടിച്ചു.

എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ  സപ്പോർട്ട് സോൺ 1460-80 ആണ്. എച്ച്‌ഡിഎഫ്‌സി ബാങ്ക് ഈ സപ്പോർട്ട് സോണിന് സമീപമാണ് ഇപ്പോൾ നിൽക്കുന്നത്. Q3 ഫലങ്ങൾക്ക് ശേഷം ഇത് ആരോഗ്യകരമായ ഒരു തിരുത്തലായി കണക്കാക്കപ്പെടുന്നു. എച്ച്‌ഡിഎഫ്‌സി ബാങ്കിൽ  ഒരു റിവേഴ്‌സലിനെക്കുറിച്ച് ഇപ്പോൾ നമ്മൾ ചിന്തിക്കണം. ഫിബൊനാച്ചി റിട്രേസ്‌മെന്റ് ടൂൾ ഉപയോഗിച്ച് നോക്കുമ്പോൾ മുകളിലേക്കുള്ള  ഹ്രസ്വകാല ലക്ഷ്യം 1590-1600 കാണിക്കുന്നു.  യുഎസ് വിപണികളും   നിഫ്റ്റി ഐടിയും  സ്ഥിരത നിലനിർത്തിയാൽ ഇത് നിഫ്റ്റിയിലും ബാങ്ക് നിഫ്റ്റിയിലും ഒരു മുന്നേറ്റത്തിന് സഹായിക്കും.

നിഫ്റ്റി 21300 ൽ താഴെപ്പോയാൽ അടുത്ത സപ്പോർട്ട് 21100-130. നിഫ്റ്റി 21500 ന് മുകളിൽ നിലനിൽക്കുകയും 21560 ന് മുകളിൽ പോകുകയും ചെയ്താൽ, നമുക്ക് മുകളിലേക്ക് ഒരു  മൊമെന്റം കാണാനാവും.

Bank Nifty Future

Bank-Nifty-Futures-19-01-2024

Bank Nifty opened 570 points down today and it shed 2500 points in two days. At some point Bank Nifty recovered all the points and showed an uptrend. After the opening of the European market, it came down again. Bank Nifty future is trading on the support of 45850 now. Double bottom  ‘W’ pattern(positive) emerges in Bank Nifty future. If Bank Nifty future holds it, target may be 46450. New uptrend starts above 46450.  Bank Nifty Future is negative below 45650.

ബാങ്ക് നിഫ്റ്റി ഇന്ന് 570 പോയിന്റ് താഴെയാണ്  തുറന്നത്. ബാങ്ക് നിഫ്റ്റി രണ്ട് ദിവസത്തിനുള്ളിൽ 2500 പോയിന്റ് ഇടിഞ്ഞു. ചില ഘട്ടങ്ങളിൽ ബാങ്ക് നിഫ്റ്റി എല്ലാ പോയിന്റുകളും (600) വീണ്ടെടുത്ത് മുകളിലേക്ക് വന്നു. യൂറോപ്യൻ  വിപണി തുറന്നതിന് പിന്നാലെ വീണ്ടും ഇടിവ് രേഖപ്പെടുത്തി. ബാങ്ക് നിഫ്റ്റി ഫ്യൂച്ചർ ഇപ്പോൾ 45850 ന്റെ പിന്തുണയിലാണ് ട്രേഡ് ചെയ്യുന്നത്. ബാങ്ക് നിഫ്റ്റി ഫ്യൂച്ചറിൽ  ഡബിൾ ബോട്ടം  ‘W’ പാറ്റേൺ (പോസിറ്റീവ്) കാണുന്നു. ബാങ്ക് നിഫ്റ്റി ഫ്യൂച്ചറിൽ W പാറ്റേൺ വർക്ക് ആയാൽ  ലക്ഷ്യം 46450 ആയിരിക്കാം. ബാങ്ക് നിഫ്റ്റി ഫ്യൂച്ചർ 45650 ന് താഴെ നെഗറ്റീവ് ആണ്.

NB: We do not provide financial services or investment advice. All the information shared in this article is solely for educational and learning purposes and the view of the author only.  

One thought on “Pre Market Analysis of Bank Nifty and Nifty for 19-01-2024

Comments are closed.