Nifty50
- English
- Malayalam
Nifty opened gap up today and reached 20813. Next resistance in Nifty was at 21840 and Nifty returned just before it. As per the Fibonacci retracement analysis, 0.5 Fib retracement is at 21530 and 0.618 Fib retracement is at 21470. As I mentioned earlier 21470-500 is an important daily support. India VIX is above 16 now means high volatility. So stop loss for the trades will be higher. India Budget is on February 1. So the indices show wild moves. Nifty range may be 21500 to 21840. As per Gift Nifty, Nifty has touched 21470 already and bounced.
നിഫ്റ്റി ഇന്ന് ഗ്യാപ്പപ്പിൽ ഓപ്പൺ ആയി 20813 വരെ എത്തി. നിഫ്റ്റിയിലെ അടുത്ത പ്രതിരോധം 21840 ൽ ആയിരുന്നു, നിഫ്റ്റി അതിന് തൊട്ടുമുമ്പ് മടങ്ങി. ഫിബനാച്ചി റീട്രെസ്‌മെൻറ് അനാലിസിസ് അനുസരിച്ച്, 0.5 Fib റീട്രെസ്‌മെൻറ് 21530-ലും 0.618 Fib റീട്രെസ്‌മെൻറ് 21470-ലും ആണ്. ഞാൻ നേരത്തെ സൂചിപ്പിച്ചതുപോലെ 21470-500 ഒരു പ്രധാന പ്രതിദിന സപ്പോർട്ട് ആണ്. ഇന്ത്യ VIX 16-ന് മുകളിലാണ് എന്നതിൻ്റെ അർത്ഥം ഉയർന്ന വോളട്ടിലിറ്റി എന്നാണ്. അതിനാൽ ട്രേഡുകൾക്ക് സ്റ്റോപ്പ് ലോസ്സ് കൂടുതലായിരിക്കും. ഫെബ്രുവരി ഒന്നിനാണ് ഇന്ത്യയുടെ ബജറ്റ്. അതിനാൽ സൂചികകളിൽ വലിയ ചാഞ്ചാട്ടങ്ങൾ പ്രതീക്ഷിക്കാം. നിഫ്റ്റി റേഞ്ച് 21500 മുതൽ 21840 വരെയാകാം. ഗിഫ്റ്റ് നിഫ്റ്റി പ്രകാരം നിഫ്റ്റി ഇതിനകം 21470 ൽ എത്തി തിരികെ 21500 നു മുകളിൽ ട്രേഡ് ചെയ്യുന്നു.
Bank Nifty Future
- English
- Malayalam
Bank Nifty Future is trading in the range 45200 – 45850. Although the Nifty went down today, Bank Nifty remained stable. Bank Nifty is weak below 45200 and bullish above 45850.
ബാങ്ക് നിഫ്റ്റി ഫ്യൂച്ചർ 45200 – 45850 റേഞ്ചിലാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റി ഇന്ന് താഴേക്ക് പോയെങ്കിലും ബാങ്ക് നിഫ്റ്റി സ്ഥിരത നിലനിർത്തി. ബാങ്ക് നിഫ്റ്റി 45200ന് താഴെ സെല്ലിങ് ഉണ്ടാവാം. 45850ന് മുകളിൽ മുന്നേറ്റം പ്രതീക്ഷിക്കാം.
NB: We do not provide financial services or investment advice. All the information shared in this article is solely for educational and learning purposes and the view of the author only.
