Pre Market Analysis of Bank Nifty and Nifty for 02-02-2024

Pre Market Analysis of Bank Nifty and Nifty for 02-02-2024

Nifty50

Nifty opened gap up today and again tested the resistance at 21840. Due to the Vote on Account today, Indices were volatile as expected. Nifty oscillated between 21650 & 21750 and later settled near 21700. Today,  the Federal Reserve in the United States does have some events scheduled. Market is waiting for the outcome of that event. 21840 still acts as the important resistance and important support zone is 21470-500. Harmonic ABCD pattern in Nifty is valid until Nifty breaks 21470.

നിഫ്റ്റി ഇന്ന് ഗ്യാപ്പപ്പിൽ തുറന്ന് 21840 അടുത്ത് വരെ വീണ്ടും എത്തി . ഇന്നത്തെ വോട്ട് ഓൺ അക്കൗണ്ട് കാരണം സൂചികകൾ നേരത്തെ  പ്രതീക്ഷിച്ച പോലെ തന്നെ  അസ്ഥിരമായിരുന്നു. നിഫ്റ്റി 21650 നും 21750 നും ഇടയിൽ മൂവ് ചെയ്യുകയും  പിന്നീട് 21700 ന് അടുത്ത്  ക്ലോസ് ചെയ്യുകയും ചെയ്തു. ഇന്ന്, യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഫെഡറൽ റിസർവ് ഇവെന്റ്സ്  ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. ആ ഇവെന്റുകളുടെ റിസൾട്ടിനായി വിപണി കാത്തിരിക്കുകയാണ്. 21840 ഇപ്പോഴും പ്രധാന പ്രതിരോധമായി പ്രവർത്തിക്കുന്നു, പ്രധാന പിന്തുണ മേഖല 21470-500 ആണ്. നിഫ്റ്റിയിലെ ഹാർമോണിക് എബിസിഡി പാറ്റേൺ, നിഫ്റ്റി 21470 ബ്രേക്ക് ചെയ്യുന്നത് വരെ സാധുവാണ്.

Bank Nifty Future

Bank Nifty showed some positive move today and it ended up with positive gains. Bank Nifty Future has closed near 46500. Above 46500, 47200 is expected. Support is 46330 now.

ബാങ്ക് നിഫ്റ്റി ഇന്ന് ചില പോസിറ്റീവ് നീക്കങ്ങൾ കാണിക്കുകയും അത് നേട്ടത്തോടെ ക്ലോസ് ചെയ്യുകയും  ചെയ്തു. ബാങ്ക് നിഫ്റ്റി ഫ്യൂച്ചർ 46500 ന് അടുത്ത് ക്ലോസ് ചെയ്തു. ബാങ്ക് നിഫ്റ്റി ഫ്യൂച്ചറിൽ  46500 ന് മുകളിൽ, 47200 പ്രതീക്ഷിക്കുന്നു. ഇപ്പോൾ 46330 ആണ് ഏറ്റവും അടുത്ത  പിന്തുണ.

NB: We do not provide financial services or investment advice. All the information shared in this article is solely for educational and learning purposes and the view of the author only.