Nifty50
- English
- Malayalam
Q3 results of Infosys and TCS were announced on 11th January, 2024.Both companies exceeded analyst expectations for revenue and profit, easing concerns about a slowdown in the IT sector. Also, US CPI data was out on the same day. The mixed data led to a modest rise in US stocks, as easing energy costs bolstered hopes for earlier-than-expected interest rate cuts by the Fed. Both the factors have driven Indian stock markets to attain new highs, and IT stocks alone contributed to more than 125 points in Nifty50. Nifty50 made a “new all time high” and is trading near 21900. According to the Gift Nifty, Nifty50 has already touched 22000 mark.
Previous high was 21830 in Nifty50 and pointed out about the breakout above 21830 in the previous analysis (image). Now according to the ABCD Harmonic Pattern, I expect that 22100 will act as the main hurdle upside (analyse the image given). 21470-500 is the major support downside from where the Nifty50 index made multiple bounces. Previous high – 21830 will act as the intraday support for Nifty50.
ഇൻഫോസിസിന്റെയും ടിസിഎസിന്റെയും Q3 ഫലങ്ങൾ 2024 ജനുവരി 11-ന് പ്രഖ്യാപിച്ചു. രണ്ട് കമ്പനികളും വരുമാനത്തിലും ലാഭത്തിലും അനലിസ്റ്റുകളുടെ പ്രതീക്ഷകൾക്കപ്പുറമുള്ള റിസൾട്ട് ആണു തന്നത്. ഐടി മേഖലയിലെ മാന്ദ്യത്തെക്കുറിച്ചുള്ള ആശങ്കകൾ ഇതു ലഘൂകരിക്കുന്നു. കൂടാതെ, അതേ ദിവസം തന്നെ യുഎസ് പണപ്പെരുപ്പ ഡാറ്റയും പുറത്തുവന്നു. സമ്മിശ്ര ഡാറ്റ യുഎസ് സ്റ്റോക്കുകളിൽ ചെറിയ വർദ്ധനവിന് കാരണമായി. പ്രധാന കാരണം ഊർജ്ജ ചെലവ് ലഘൂകരിക്കപ്പെടുന്നത് ഫെഡറൽ റിസേർവ് പ്രതീക്ഷിച്ചതിലും നേരത്തെ പലിശ നിരക്ക് കുറച്ചേക്കാം എന്ന പ്രതീക്ഷകളെ ശക്തിപ്പെടുത്തി. രണ്ട് ഘടകങ്ങളും ഇന്ത്യൻ ഓഹരി വിപണികളെ പുതിയ ഉയരങ്ങളിലെത്തിച്ചു. കൂടാതെ ഐടി ഓഹരികൾ മാത്രം നിഫ്റ്റി50 ൽ 125 പോയിന്റിലധികം സംഭാവന നൽകി. Nifty50 “പുതിയ എക്കാലത്തെയും ഉയർന്ന” പോയിന്റിൽ എത്തി; ഇപ്പോൾ 21900 ന് അടുത്ത് വ്യാപാരം ചെയ്യുന്നു. ഗിഫ്റ്റ് നിഫ്റ്റി അനുസരിച്ച്, നിഫ്റ്റി50 ഇതിനകം 22000 ലേക്ക് എത്തിയിട്ടുണ്ട്.
നിഫ്റ്റി 50-ൽ 21830 ആയിരുന്നു മുമ്പത്തെ എക്കാലത്തെയും ഉയർന്ന പോയിന്റ് . മുൻ വിശകലനത്തിൽ (ചിത്രം) 21830 -ന് മുകളിലുള്ള ബ്രേക്ക്ഔട്ടിനെക്കുറിച്ച് ചൂണ്ടിക്കാണിച്ചിരുന്നു. ഇപ്പോൾ ABCD ഹാർമോണിക് പാറ്റേൺ അനുസരിച്ച്, 22100 പ്രധാന പ്രതിരോധമായി പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു (ചിത്രം വിശകലനം ചെയ്യുക). 21470-500 എന്നത് നിഫ്റ്റി50 ഒന്നിലധികം തവണ സപ്പോർട്ട് എടുത്ത പ്രധാന മേഖലയാണ്. മുമ്പത്തെ ഉയർന്ന പോയിന്റായ – 21830 നിഫ്റ്റി50ക്ക് ഇൻട്രാഡേ സപ്പോർട്ടായി പ്രവർത്തിക്കും.
Bank Nifty Future
- English
- Malayalam
Bank Nifty Future gets rejected near the dynamic resistance (downtrend line) around 48130. If 48130 is broken and the global markets are steady, we may see 48400-500 in the recent sessions. 47800 acts as a strong support for the Bank Nifty Future.
ബാങ്ക് നിഫ്റ്റി ഫ്യൂച്ചർ 48130 ന് അടുത്ത് ഡൈനാമിക് റെസിസ്റ്റൻസിൽ തട്ടി (ഡൗൺട്രെൻഡ് ലൈൻ) റിജെക്ട് ആയിട്ടുണ്ട്. 48130 തകർക്കപ്പെടുകയും ആഗോള വിപണികൾ സ്ഥിരത പുലർത്തുകയും ചെയ്താൽ, സമീപകാല സെഷനുകളിൽ തന്നെ നമുക്ക് നമുക്ക് 48400-500 കാണാനാകും. ബാങ്ക് നിഫ്റ്റി ഫ്യൂച്ചറിന് ശക്തമായ പിന്തുണയായി 47800 നിലയുറപ്പിച്ചിട്ടുണ്ട്..
NB: We do not provide financial services or investment advice. All the information shared in this article is solely for educational and learning purposes and the view of the author only.
