Nifty50
- English
- Malayalam
Nifty traded in the range 21800 and 21950 today. Nifty is in this range for most of the time since 2nd February. If Nifty breaks 21970, we may see 22030. Many indicators, including Harmonic Cypher Pattern, show this target. As we know, 22120-130 is the all time high resistance. India VIX stays above 15 continuously which brings the volatility for option buyers. Selling happens only if the 1 hour candle in Nifty sustains below 21750.
നിഫ്റ്റി ഇപ്പോൾ 21800 മുതൽ 21950 എന്ന റേഞ്ചിലാണ് വ്യാപാരം നടത്തുന്നത്. നിഫ്റ്റി ഫെബ്രുവരി 2 മുതൽ മിക്ക സമയത്തും ഈ റേഞ്ചിൽ ആണെന്ന് കാണാം. 21970 തകർത്താൽ നിഫ്റ്റി വീണ്ടും 22030 എത്തിയേക്കാം. ഹാർമോണിക് സൈഫർ പാറ്റേൺ ഉൾപ്പെടെ നിരവധി സൂചകങ്ങൾ 22030 എന്ന ടാർജറ്റ് കാണിക്കുന്നു. നമുക്കറിയാവുന്നതുപോലെ, 22120-130 എന്നത് ‘ഓൾ ടൈം ഹൈ’ പ്രതിരോധമാണ്. ഇന്ത്യ VIX തുടർച്ചയായി 15-ന് മുകളിൽ തുടരുന്നു. ഇത് ഓപ്ഷൻ വാങ്ങുന്നവർക്ക് ആവശ്യമായ വോളട്ടിലിറ്റി നൽകുന്നു. നിഫ്റ്റിയിലെ ഒരു മണിക്കൂർ കാൻഡിൽ 21750-ൽ താഴെ നിലനിൽക്കുകയാണെങ്കിൽ മാത്രമേ ഒരു സെല്ലിങ് നടക്കൂ.
Bank Nifty Future
- English
- Malayalam
Bank Nifty Future is trading between 45850 and 46100. Bank Nifty Future forms an ‘Inverted Head and Shoulder’ Pattern (Positive) in 1 hour candlestick chart. Supports and resistances are available in the image above.
ബാങ്ക് നിഫ്റ്റി ഫ്യൂച്ചർ 45850 നും 46100 നും ഇടയിലാണ് വ്യാപാരം നടത്തുന്നത്. ബാങ്ക് നിഫ്റ്റി ഫ്യൂച്ചർ 1 മണിക്കൂർ കാൻഡിൽസ്റ്റിക്ക് ചാർട്ടിൽ ഒരു ‘ഇൻവേർട്ടഡ് ഹെഡ് ആൻഡ് ഷോൾഡർ’ പാറ്റേൺ (Positive) രൂപപ്പെടുത്തുന്നു. മുകളിലെ ചാർട്ടിൽ സപ്പോർട്ടും റെസിസ്റ്റൻസ് പോയിന്റുകളും ലഭ്യമാണ്.
NB: We do not provide financial services or investment advice. All the information shared in this article is solely for educational and learning purposes and the view of the author only.

One thought on “Pre Market Analysis of Bank Nifty and Nifty for 07-02-2024”
Comments are closed.