Nifty50
- English
- Malayalam
Nifty opened on the important daily support of 21470-500 today and bounced immediately. Nifty is closed at 21725 with day high of 21740. Next important resistance in Nifty is 21840 and there is a gap above 21850 till 21970. According to the Harmonic ABCD pattern, Nifty shows a target of 22050.
Two Important Economic Events Tomorrow, 01-02-2024
1) Federal Reserve in the United States does have some events scheduled:
- 11:00 AM ET: Speech by Governor Christopher J. Waller titled “Economic Outlook” at the Brookings Institution in Washington, D.C. You can watch it live on the Federal Reserve’s website.
- 1:00 PM ET: Release of the Commercial Paper report.
- 4:15 PM ET: Release of the H.10 report on foreign exchange rates and the H.15 report on selected interest rates.
2) Vote on Account
Instead of presenting a full budget, the outgoing union government seeks parliamentary approval for interim funding through a Vote on Account (VoA).
Both the events will have a greater impact on the share markets tomorrow. So expect a volatile session ahead with wild to and fro moves. Only experienced persons do trades during such events. It is a good opportunity for ‘hedge traders’ as tomorrow is the weekly expiry for Nifty also.
നിഫ്റ്റി ഇന്ന് 21470-500 എന്ന പ്രധാന പ്രതിദിന പിന്തുണയിൽ തന്നെ തുറക്കുകയും ഉടൻ തന്നെ ബൗൺസ് ചെയ്തു 21500 നു മുകളിൽ എത്തുകയും ചെയ്തു. ഇന്ന് നിഫ്റ്റി 21725-ൽ ക്ലോസ് ചെയ്‌തു; 21740 ആണ് ഇന്നത്തെ ഉയർന്ന പോയിന്റ് . നിഫ്റ്റിയിലെ അടുത്ത പ്രധാന പ്രതിരോധം 21840 ആണ്; 21850-ന് മുകളിൽ 21970 വരെ നിഫ്ടിയിൽ ഒരു ഗ്യാപ്പുണ്ട്. ഹാർമോണിക് ABCD പാറ്റേൺ അനുസരിച്ച്, നിഫ്റ്റിയിൽ 22050 ആണ് അടുത്ത പ്രധാന ടാർജറ്റ് കാണിക്കുന്നത്.
നാളെ ( 01-02-2024) രണ്ട് പ്രധാന സാമ്പത്തിക സംഭവങ്ങൾ നടക്കുന്നുണ്ട്.
യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഫെഡറൽ റിസർവിന് ചില ഇവെന്റ്സ് ഷെഡ്യൂൾ ചെയ്തിട്ടുണ്ട്:
11:00 AM ET: വാഷിംഗ്ടൺ ഡിസിയിലെ ബ്രൂക്കിംഗ്സ്ൽ “സാമ്പത്തിക വീക്ഷണം” എന്ന തലക്കെട്ടിൽ ഗവർണർ ക്രിസ്റ്റഫർ ജെ. വാലർ നടത്തുന്ന പ്രസംഗം.
1:00 PM ET: കൊമേഴ്ഷ്യൽ പേപ്പർ റിപ്പോർട്ടിൻ്റെ പ്രകാശനം.
4:15 PM ET: വിദേശ വിനിമയ നിരക്കുകളെക്കുറിച്ചുള്ള H.10 റിപ്പോർട്ടും തിരഞ്ഞെടുത്ത പലിശ നിരക്കുകളെക്കുറിച്ചുള്ള H.15 റിപ്പോർട്ടും.
ഇന്ത്യയിൽ വോട്ട് ഓൺ അക്കൗണ്ട്
ഒരു സമ്പൂർണ്ണ ബജറ്റ് അവതരിപ്പിക്കുന്നതിനുപകരം, ഒരു വോട്ട് ഓൺ അക്കൗണ്ടിലൂടെ (VoA) ഇടക്കാല ധനസഹായത്തിന് നാളെ പാർലമെൻ്റിൻ്റെ അനുമതി തേടുകയാണ് കേന്ദ്രസർക്കാർ ചെയ്യുന്നത്.
രണ്ട് സംഭവങ്ങളും നാളെ ഷെയർ മാർക്കറ്റുകളിൽ കൂടുതൽ സ്വാധീനം ചെലുത്തും. അതിനാൽ അങ്ങോട്ടും ഇങ്ങോട്ടും മൂവ് ചെയ്യുന്ന ഒരു വോലറ്റൈൽ സെഷൻ പ്രതീക്ഷിക്കുക. അനുഭവപരിചയമുള്ള വ്യക്തികൾ മാത്രമാണ് നാളെ ഇൻട്രാഡേ
ട്രേഡ് നടത്തുക. നാളെ നിഫ്റ്റിയുടെ വീക്കിലി എക്സ്പയറി ‘ഹെഡ്ജ് ട്രേഡേഴ്‌സിന്’ ഇതൊരു നല്ല അവസരമാണ്.
Bank Nifty Future
- English
- Malayalam
Bank Nifty was trending today and up by 600 points. Bank Nifty Future is trading around the important resistance of 46330 now. Tomorrow’s events will affect Bank Nifty the most. If Bank Nifty goes above 46500, we might see 47200.
ബാങ്ക് നിഫ്റ്റി ഇന്ന് ട്രെൻഡിംഗിൽ ഇന്ന് 600 പോയിൻ്റ് ഉയർന്നു. ബാങ്ക് നിഫ്റ്റി ഫ്യൂച്ചർ ഇപ്പോൾ 46330 എന്ന പ്രധാന പ്രതിരോധത്തെ ചുറ്റിപ്പറ്റിയാണ് ട്രേഡ് ചെയ്യുന്നത്. നാളത്തെ സംഭവവികാസങ്ങൾ ബാങ്ക് നിഫ്റ്റിയെ ആണ് ഏറ്റവും കൂടുതൽ ബാധിക്കുന്നത്. ബാങ്ക് നിഫ്റ്റി 46500ന് മുകളിൽ പോയാൽ 47200 വരെ എത്താം.
NB: We do not provide financial services or investment advice. All the information shared in this article is solely for educational and learning purposes and the view of the author only.
