Pre Market Analysis of Bank Nifty and Nifty for 05-02-2024

Pre Market Analysis of Bank Nifty and Nifty for 05-02-2024

Nifty50

As I mentioned in the last few days, Nifty reached 22030 and created a new ‘All Time High’ at 22126. Harmonic ABCD pattern target was near 22050 and it is known as ‘PRZ’ – Potential Reversal Zone. Whenever an index reaches a PRZ, it might be rejected quickly from the resistance and a sharp profit booking can be seen. This happened last Friday as well as on 30-Jan-2024 when Nifty was rejected from the Harmonic XABCD pattern’s PRZ.  

Now the Q3 results are out for SBI and Tata Motors. SBI result created mixed sentiments while Tata Motors rose to the expectations. Nifty retested the important support 21840 which was the main resistance earlier. As far as global markets are concerned, they showed upward momentum. 21650 is the most important support for Nifty in the higher time frames. Need to wait the first 30-45 minutes on 05-02-2024 to get a clear picture about the market.

കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ ഞാൻ സൂചിപ്പിച്ചതുപോലെ, നിഫ്റ്റി 22030-ൽ എത്തി, 22126-ൽ ഒരു പുതിയ ‘ഓൾ ടൈം ഹൈ’ സൃഷ്ടിച്ചു. ഹാർമോണിക് ABCD പാറ്റേൺ ലക്ഷ്യം 22050-ന് അടുത്തായിരുന്നു, അത് ‘PRZ’ – പൊട്ടൻഷ്യൽ റിവേഴ്സൽ സോൺ എന്നറിയപ്പെടുന്നു. ഒരു സൂചിക ഒരു PRZ-ൽ എത്തുമ്പോഴെല്ലാം, അത് പ്രതിരോധത്തിൽ നിന്ന് പെട്ടെന്ന് റിജെക്ട് ആവാം.  കൂടാതെ പെട്ടെന്നുള്ള പ്രോഫിറ്റ് ബുക്കിംഗ് കാണാൻ കഴിയും. ഫെബ്രുവരി രണ്ടിനു പ്രോഫിറ്റ് ബുക്കിങ് ഉണ്ടായി. 30-ജനുവരി-2024 ലും  ഹാർമോണിക് XABCD പാറ്റേണിൻ്റെ PRZ-ൽ നിന്ന് നിഫ്റ്റി റിജെക്ട് ആയപ്പോൾ  ഇതുപോലെ തന്നെ പ്രോഫിറ്റ് ബുക്കിങ്  സംഭവിച്ചു. ഇപ്പോൾ എസ്ബിഐ, ടാറ്റ മോട്ടോഴ്സ് എന്നിവയുടെ Q3 ഫലങ്ങൾ പുറത്തുവന്നു. എസ്ബിഐ ഫലം സമ്മിശ്ര പ്രതികരണങ്ങൾ സൃഷ്ടിച്ചപ്പോൾ ടാറ്റ മോട്ടോഴ്‌സ് പ്രതീക്ഷകൾക്ക് അനുസൃതമായി മികച്ച റിസൾട്ട് തന്നിട്ടുണ്ട്.

നേരത്തെ പ്രധാന പ്രതിരോധമായിരുന്ന  21840 ഇപ്പോൾ പ്രധാന പിന്തുണ ആയി മാറിയിരിക്കുന്നു. നിഫ്റ്റി 21840  റീടെസ്റ്റ് ചെയ്തിട്ടുണ്ട്. ആഗോള വിപണികളെ സംബന്ധിച്ചിടത്തോളം, അവ അപ്ട്രെൻഡ്  തുടരുന്നു. ഉയർന്ന ടൈം ഫ്രെയിമുകളിൽ നിഫ്റ്റിക്കുള്ള ഏറ്റവും പ്രധാനപ്പെട്ട പിന്തുണയാണ് 21650. വിപണിയെക്കുറിച്ചുള്ള വ്യക്തമായ ചിത്രം ലഭിക്കാൻ 05-02-2024 ന് ആദ്യത്തെ 30-45 മിനിറ്റ് കാത്തിരിക്കേണ്ടതുണ്ട്.

Bank Nifty Future

Bank Nifty Future  almost reached the 700 points target from 46500 to 47150 which was expected in the previous analysis. But Bank Nifty failed to sustain the gains and reversed from the top. Bank Nifty Future has fallen 1000 points from the top and settled near 46200. Need to check whether it breaks 46000 or takes support from 46100.

ബാങ്ക് നിഫ്റ്റി ഫ്യൂച്ചർ മുൻ വിശകലനത്തിൽ പ്രതീക്ഷിച്ചിരുന്ന 47200 എന്ന ലക്ഷ്യത്തിനു തൊട്ടടുത്തെത്തി,  47150 ൽ നിന്ന്  റിജെക്ട് ചെയ്യപ്പെട്ടു. 700 പോയ്ന്റ് പ്രതീക്ഷിച്ചതിൽ 650 പോയിന്റുകൾ കവർ ചെയ്യപ്പെട്ടു. എന്നാൽ ബാങ്ക് നിഫ്റ്റി നേട്ടം നിലനിർത്തുന്നതിൽ പരാജയപ്പെട്ടു, മുകളിൽ നിന്ന് വളരെ വേഗം താഴേക്ക് വീണു. ബാങ്ക് നിഫ്റ്റി ഫ്യൂച്ചർ മുകളിൽ നിന്ന് 1000 പോയിൻ്റ് താഴ്ന്ന് 46200 ന് അടുത്തായി ആണ് ക്ലോസ് ചെയ്തത്. നാളെ 46000 ബ്രേക്ക് ചെയ്യുന്നുണ്ടോ അതോ 46100 ൽ നിന്ന് പിന്തുണ എടുക്കുന്നുണ്ടോ എന്ന് കാത്തിരുന്നു കാണാം.

NB: We do not provide financial services or investment advice. All the information shared in this article is solely for educational and learning purposes and the view of the author only.