Nifty50
- English
- Malayalam
Nifty is trading in the range 21670 – 22030 since the start of this month. 21670 acts as strong support. 21470-500 is the most important daily support. As India VIX is well above 15, we can expect volatile sessions like previous trading days. Usual behaviour of the Nifty index in these days is
- Gap up
- Profit booking
- Consolidation
- Move up afternoon
As per the Gift Nifty, Nifty is near 21840 now which is also a resistance. Reversal traders make money these days as breakdown and breakout are failing. In Nifty, 21750 – 21840 range should be considered for tomorrow. If 21750 is broken, we may see 21670 and 21600. If 21840 is broken, we may see 21940.
ഈ മാസം തുടക്കം മുതൽ നിഫ്റ്റി 21670 – 22030 എന്ന റേഞ്ചിലാണ് വ്യാപാരം നടത്തുന്നത്. 21670 ശക്തമായ പിന്തുണയായി പ്രവർത്തിക്കുന്നു. 21470-500 ആണ് ഏറ്റവും പ്രധാനപ്പെട്ട പ്രതിദിന പിന്തുണ. ഇന്ത്യ VIX 15-ന് മുകളിലായതിനാൽ, മുൻ വ്യാപാര ദിനങ്ങൾ പോലെ
വോളട്ടയിൽ ആയ സെഷനുകൾ നമുക്ക് പ്രതീക്ഷിക്കാം.
ഈ ദിവസങ്ങളിൽ നിഫ്റ്റി സൂചികയുടെ സ്വഭാവം താഴെ കൊടുക്കുന്നു.
1 ) ഗ്യാപ്പപ്പിൽ തുറക്കുന്നു
2 ) പ്രോഫിറ്റ് ബുക്കിംഗ് ഉണ്ടായി താഴേക്ക് പോകുന്നു
3 ) ഒരു റേഞ്ചിൽ ട്രേഡ് ചെയ്യുന്നു
4 ) ഉച്ചതിരിഞ്ഞ് വീണ്ടും മുകളിലേക്ക് നീങ്ങുന്നു.
ഗിഫ്റ്റ് നിഫ്റ്റി അനുസരിച്ച്, നിഫ്റ്റി ഇപ്പോൾ 21840 ന് അടുത്താണ്, ഇത് ഒരു പ്രതിരോധം കൂടിയാണ്. ബ്രേക്ക്‌ഡൗണും ബ്രേക്ക്ഔട്ടും പരാജയപ്പെടുന്നതിനാൽ റിവേഴ്‌സൽ ട്രേഡേഴ്സ് ഈ ദിവസങ്ങളിൽ പണം സമ്പാദിക്കുന്നു. നിഫ്റ്റിയിൽ 21750 – 21840 റേഞ്ച് നാളത്തേക്ക് പരിഗണിക്കണം. 21750 തകർന്നാൽ 21670 ഉം 21600 ഉം കാണാനായേക്കും. നിഫ്റ്റി 21840 തകർത്താൽ 21940 എത്തിയേക്കാം.
Bank Nifty Future
- English
- Malayalam
Trend is absent in Bank Nifty too. Bank Nifty Future trades in the range 45650 – 46630 most of the time. Scalping trades are good in Bank Nifty both the sides as there is good volatility. It’s a bit trickier to trade these days in Bank Nifty. Once the intraday up trendline (5 minutes chart) is broken, we see sharp moves in one side and then a slow recovery. So the trades are to be executed on the basis of intraday pattern and wait till a clear picture is out.
ബാങ്ക് നിഫ്റ്റിയിലും പ്രത്യേകിച്ചൊരു ട്രെൻഡ് ഇല്ല. ബാങ്ക് നിഫ്റ്റി ഫ്യൂച്ചർ മിക്കപ്പോഴും 45650 – 46630 റേഞ്ചിലാണ് വ്യാപാരം നടത്തുന്നത്. നല്ല ചാഞ്ചാട്ടം ഉള്ളതിനാൽ ബാങ്ക് നിഫ്റ്റിയിൽ ഇരുവശത്തേക്കും സ്കാൽപ്പിംഗ് ട്രേഡുകൾ നല്ലതാണ്. ബാങ്ക് നിഫ്റ്റിയിൽ ഈ ദിവസങ്ങളിൽ വ്യാപാരം നടത്തുന്നത് അൽപ്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇൻട്രാഡേ അപ് ട്രെൻഡ്‌ലൈൻ (5 മിനിറ്റ് ചാർട്ട്) ബ്രേക്ക് ആയാൽ , ഒരു വശത്തേക്കുള്ള സഡൻ മൂവും പിന്നീട് പതുക്കെയുള്ള റിക്കവറിയുമാണ് നമ്മൾ കാണുന്നത്. അതിനാൽ ട്രേഡുകൾ ഇൻട്രാഡേ പാറ്റേണിൻ്റെ അടിസ്ഥാനത്തിൽ നടപ്പിലാക്കുകയും വ്യക്തമായ പാറ്റേൺ വരുന്നതുവരെ കാത്തിരിക്കുകയും വേണം.
NB: We do not provide financial services or investment advice. All the information shared in this article is solely for educational and learning purposes and the view of the author only.
