Pre Market Analysis of Bank Nifty and Nifty for 16-01-2024

Pre Market Analysis of Bank Nifty and Nifty for 16-01-2024

Nifty50

Today, led by HDFC Bank, ICICI Bank, Reliance, Airtel , IT stocks like Infosys,  HCL Tech, Tech Mahindra, and Wipro, Nifty closed near 22100, up by over 200 points. Some other categories like Railway related stocks showed pre budget rally. Nifty and Bank Nifty showed bullish sentiment throughout the day. As per my earlier analysis, 22100 is the main hurdle upside. If Nifty breaks 22100 and sustains above it, next targets are 22200 & 22275.

Nifty took support from 21960 today, which is the 61.8% of daily Fibonacci trend based extension. The important support zone of the Nifty is 21900-960. As long as the global markets are stable, Nifty continues its upside momentum.

ഇന്ന്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, റിലയൻസ്, എയർടെൽ, ഇൻഫോസിസ്, എച്ച്‌സിഎൽ ടെക്, ടെക് മഹീന്ദ്ര, വിപ്രോ തുടങ്ങിയ ഐടി ഓഹരികൾ മുന്നിൽ നിന്ന് നയിച്ച് നിഫ്റ്റി 50 ഇൻഡക്സിനെ പുതിയ ഉയരങ്ങളിൽ എത്തിച്ചു. നിഫ്റ്റി 200 പോയിന്റ് ഉയർന്ന് 22100 ന് അടുത്ത് ക്ലോസ് ചെയ്തു. റെയിൽവേയുമായി ബന്ധപ്പെട്ട ഓഹരികൾ, മറ്റ് ചില സെക്ടറുകൾ എന്നിവ ബജറ്റിന് മുമ്പുള്ള റാലി പ്രകടമാക്കി. നിഫ്റ്റിയും ബാങ്ക് നിഫ്റ്റിയും ദിവസം മുഴുവൻ ബുള്ളിഷ് സെന്റിമെന്റ് പ്രകടമാക്കി. എന്റെ മുമ്പത്തെ വിശകലനം അനുസരിച്ച്, 22100 ആയിരുന്നു പ്രധാന പ്രതിരോധം. നിഫ്റ്റി 22100 തകർത്ത് അതിന് മുകളിൽ നിലനിൽക്കുകയാണെങ്കിൽ, അടുത്ത ടാർഗറ്റ്സ് 22200 & 22275 ആണ്.
നിഫ്റ്റി ഇന്ന് 21960 ൽ നിന്നും പിന്തുണ സ്വീകരിച്ചു. ഇത് ഡെയിലി ഫിബൊനാച്ചി ട്രെൻഡ് അടിസ്ഥാനമാക്കിയുള്ള എക്സ് റ്റെൻഷന്റെ 61.8% ആണ്. നിഫ്റ്റിയുടെ പ്രധാന സപ്പോർട്ട് സോൺ 21900-960 ആണ്. ആഗോള വിപണികളിൽ സ്ഥിരതയുള്ളിടത്തോളം, നിഫ്റ്റി അതിന്റെ കുതിപ്പ് തുടരും.

Nifty50 Weighted Graph shows that 80% of the weight was on the positive side most of the time, indicating a bullish momentum.
Visit the website for analysis

Nifty50-Shares-Weighted-Graph

Bank Nifty Future

Main resistance for Bank Nifty Future was 48130. Bank Nifty Future broke it comfortably and stayed above 48200 after retesting 48130. Now the targets for Bank Nifty Future are 48490 and 48740 while 48130-200 will act as the support.

ബാങ്ക് നിഫ്റ്റി ഫ്യൂച്ചറിന്റെ പ്രധാന പ്രതിരോധം 48130 ആയിരുന്നു. ബാങ്ക് നിഫ്റ്റി ഫ്യൂച്ചർ അത് വിജയകരമായി തകർത്ത് 48130 വീണ്ടും റീടെസ്റ്റ് ചെയ്ത ശേഷം 48200 ന് മുകളിൽ തുടർന്നു. ഇപ്പോൾ ബാങ്ക് നിഫ്റ്റി ഫ്യൂച്ചറിന്റെ ടാർഗെറ്റുകൾ 48490 ഉം 48740 ഉം ആണ്, 48130-200 പിന്തുണയായി പ്രവർത്തിക്കും.

Bank Nifty Weighted Graph shows that 80% of the weight was on the positive side most of the time, indicating a bullish momentum.
Visit the website for analysis

Bank-Nifty-Shares-Weighted-Graph

NB: We do not provide financial services or investment advice. All the information shared in this article is solely for educational and learning purposes and the view of the author only.