Pre Market Analysis of Bank Nifty and Nifty for 22-02-2024

Pre Market Analysis of Bank Nifty and Nifty for 22-02-2024

Nifty50

Global Markets, especially Nasdaq, showed profit booking for the last 3 days. As a result, IT stocks experienced selling pressure in Indian markets too. Nifty attempted to break 22250 multiple times but failed. Bank Nifty expiry triggered a selling afternoon today which made Nifty to retest 22000. Nifty’s important support is 22030. Harmonic ABCD  pattern is valid once Nifty breaks 22150 again. Refer to yesterday’s premarket analysis too. Nifty’s further up movement depends on Nasdaq’s direction.

ഗ്ലോബൽ മാർക്കറ്റുകൾ, പ്രത്യേകിച്ച് നാസ്ഡാക്ക്, കഴിഞ്ഞ 3 ദിവസമായി പ്രോഫിറ്റ് ബുക്കിംഗ് കാണിച്ചു. തൽഫലമായി, ഇന്ത്യൻ വിപണിയിലും ഐടി ഓഹരികൾ വിൽപ്പന സമ്മർദ്ദം നേരിട്ടു. നിഫ്റ്റി പലതവണ 22250 തകർക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ബാങ്ക് നിഫ്റ്റിയുടെ എക്സ്പയറി ഇന്ന് ഉച്ചതിരിഞ്ഞ് വിൽപനയ്ക്ക് കാരണമായി. തന്മൂലം നിഫ്റ്റി 22000 റീടെസ്റ്റ് ചെയ്തു. നിഫ്റ്റിയുടെ പ്രധാന പിന്തുണ 22030 ആണ്. നിഫ്റ്റി വീണ്ടും 22150 ബ്രേക്ക് ചെയ്താൽ  ഹാർമോണിക് എബിസിഡി പാറ്റേൺ സാധുവാണ്. ഇന്നലത്തെ പ്രീമാർക്കറ്റ് വിശകലനവും നോക്കുക. നിഫ്റ്റിയുടെ മുന്നേറ്റം നാസ്ഡാക്കിൻ്റെ ദിശയെ ആശ്രയിച്ചിരിക്കുന്നു.

Bank Nifty Future

As we discussed yesterday, 47400 in the Bank Nifty Future acted as strong resistance and a sharp selling occurred in the afternoon, around 400 points. 46750-800 & 46600 are the supports in Bank Nifty Future. 47400 is the major hurdle.

ഇന്നലെ പറഞ്ഞതുപോലെ, ബാങ്ക് നിഫ്റ്റി ഫ്യൂച്ചറിലെ 47400 ശക്തമായ പ്രതിരോധമായി പ്രവർത്തിച്ചു. ഉച്ചക്ക് ശേഷം  ഏകദേശം 400 പോയിന്റിന്റെ കുത്തനെയുള്ള ഇടിവുണ്ടായി.  46750-800 & 46600 എന്നിവയാണ് ബാങ്ക് നിഫ്റ്റി ഫ്യൂച്ചറിലെ സപ്പോർട്ട്. 47400 ആണ് പ്രധാന പ്രതിരോധം.

NB: We do not provide financial services or investment advice. All the information shared in this article is solely for educational and learning purposes and the view of the author only.