Intraday Analysis for Nifty50 and Bank Nifty Future
- English
- Malayalam
The share market functioned on Saturday keeping Monday as a holiday.Nifty opened gap up and touched 21720 before fell into 21540 and closed near 21570. Nifty showed a down trend on Saturday while Bank Nifty recovered quickly and closed 350 points higher.Nifty is stuck in range 21500-21750. Global markets were highly bullish. Bank Nifty Future is positive above 46350.
തിങ്കൾ അവധി പ്രമാണിച്ചു ഷെയർ മാർക്കറ്റ് ശനിയാഴ്ചയും പ്രവർത്തിച്ചു. നിഫ്റ്റി ഗ്യാപ്പപ്പിൽ തുറന്ന് 21720 ൽ വരെയെത്തി വീണ്ടും 21540 വരെ വീണു. ശേഷം 21570 ന് സമീപം ക്ലോസ് ചെയ്തു. ശനിയാഴ്ച നിഫ്റ്റി ഡൗൺ ട്രെൻഡ് കാണിച്ചു, ബാങ്ക് നിഫ്റ്റി വേഗത്തിൽ റിക്കവർ ആവുകയും 350 പോയിന്റ് ഉയർന്ന് ക്ലോസ് ചെയ്യുകയും ചെയ്തു. നിഫ്റ്റി റേഞ്ച് 21500-21750. ആഗോള വിപണികൾ ബുള്ളിഷ് ആയിരുന്നു. ബാങ്ക് നിഫ്റ്റി ഫ്യൂച്ചർ 46350ന് മുകളിൽ പോസിറ്റീവ് ആണ്.
NB: We do not provide financial services or investment advice. All the information shared in this article is solely for educational and learning purposes and the view of the author only.
