Pre Market Analysis of Bank Nifty and Nifty for 23-02-2024

Pre Market Analysis of Bank Nifty and Nifty for 23-02-2024

Nifty50

The Nifty went down as low as 21875 today, against the global market trend. But it took support right from Fibonacci 0.5 retracement point and bounced back to the top to  mark a new ‘all time high’ of 22252. Nifty is heading towards 22500 which is the target of the harmonic ABCD pattern. IT and Auto stocks lifting Nifty while Bank Nifty is volatile.

Nifty Supports: 22150, 22030

Nifty Resistances: 22250, 22380, 22500 (PRZ)

നിഫ്റ്റി ഇന്ന് തുടക്കത്തിൽ ഗ്ലോബൽ മാർക്കറ്റിനു വിപരീതമായി താഴേക്ക് പോയെങ്കിലും കൃത്യം ഫിബനാച്ചി 0.5 ൽ നിന്നും സപ്പോർട്ട് എടുത്തു മുകളിലേക്ക് കുതിക്കുകയും പുതിയ ഓൾ ടൈം ഹൈ ആയി 22252 അടയാളപ്പെടുത്തുകയും ചെയ്തു. ഹാര്‍മോണിക് എബിസിഡി പാറ്റേണിന്റെ ടാർജറ്റ് ആയ 22500 ലേക്കുള്ള പ്രയാണമാണ് നിഫ്റ്റിയുടെ മുന്നിലുള്ളത്. ഐടി, ഓട്ടോ ഓഹരികൾ നിഫ്റ്റി ഉയർത്തുമ്പോൾ ബാങ്ക് നിഫ്റ്റി വോളറ്റൈൽ ആണ്.

Nifty Supports: 22150, 22030

Nifty Resistances: 22250, 22380, 22500 (PRZ)

Bank Nifty Future

Bank Nifty was volatile today. Bank Nifty futures dipped as low as 46500 and then rebounded to 47000. 47200 to 47400 is the resistance zone. Expect 47800 above 47400.

ബാങ്ക് നിഫ്റ്റി ഇന്ന് വോളറ്റൈൽ ആയിരുന്നു. ബാങ്ക് നിഫ്റ്റി ഫ്യൂച്ചർ 46500 വരെ താഴ്ന്ന ശേഷം വീണ്ടും 47000 നടുത്തേക്ക് എത്തി. 47200 മുതൽ 47400 വരെ റെസിസ്റ്റൻസ് ഏരിയ ആണ്. 47400 നു മുകളിൽ 47800 പ്രതീക്ഷിക്കുന്നു.

NB: We do not provide financial services or investment advice. All the information shared in this article is solely for educational and learning purposes and the view of the author only.