Pre Market Analysis of Bank Nifty and Nifty for 24-01-2024

Pre Market Analysis of Bank Nifty and Nifty for 24-01-2024

Nifty50

Nifty opened gap up today with 140 points gain. After 10 AM, we saw a sharp fall in all the indices including Nifty50, Bank Nifty and Finnifty. Nifty50 index has fallen 550 points from the top and closed at 21238. Next important support is 21100-130. 21350 acts as resistance now. I expect a bounce from 21100 in Nifty. Incase Nifty breaks the 21000 mark, we will see more selling pressure. FIIs are selling while retailers still have some puts sold. We may see some fall again in the first half to force the retailers to exit their position and then a positive bounce. India VIX is at 14.85, up by 7.6% which indicates fear in the market. Midcap Nifty also showed a sharp downfall and did not recover. 

നിഫ്റ്റി ഇന്ന് 140 പോയിന്റ് നേട്ടത്തോടെ തുറന്നു. എന്നാൽ ആ നേട്ടം നിലനിർത്താനാവാതെ, രാവിലെ 10 മണിക്ക് ശേഷം, നിഫ്റ്റി 50, ബാങ്ക് നിഫ്റ്റി, ഫിന്നിഫ്റ്റി എന്നിവയുൾപ്പെടെ എല്ലാ സൂചികകളിലും കുത്തനെ ഇടിവ് രേഖപ്പെടുത്തി. നിഫ്റ്റി50 സൂചിക മുകളിൽ നിന്ന് 550 പോയിന്റ് താഴ്ന്ന് 21238 ൽ ക്ലോസ് ചെയ്തു. അടുത്ത പ്രധാന പിന്തുണ 21100-130 ആണ്. 21350 ഇപ്പോൾ പ്രതിരോധമായി പ്രവർത്തിക്കുന്നു. നിഫ്റ്റിയിൽ 21100ൽ നിന്നും ഒരു ബൗൺസ് പ്രതീക്ഷിക്കുന്നു. നിഫ്റ്റി 21000ൽ  താഴെപ്പോയാൽ, കൂടുതൽ വിൽപന സമ്മർദ്ദം നമുക്ക് കാണാനാകും. റീടൈലേഴ്സ് ഇപ്പോഴും പുട്ട് സെൽ ചെയ്തിരിക്കുമ്പോൾ  എഫ്ഐഐകൾ വിൽക്കുന്നു. റീടൈലേഴ്‌സിനെ  അവരുടെ പൊസിഷനിൽ നിന്നും  എക്സിറ്റ് ചെയ്യിക്കാൻ  നിർബന്ധിതരാക്കുന്നതിന് ആദ്യ പകുതിയിൽ വീണ്ടും വീഴുന്നതും തുടർന്ന് പോസിറ്റീവ് ബൗൺസും നമുക്ക് പ്രതീക്ഷിക്കാം. ഇന്ത്യ VIX 7.6% ഉയർന്ന് 14.85ൽ  ആണ് ഇപ്പോഴുള്ളത്. ഇത് വിപണിയിലെ ഭയത്തെ സൂചിപ്പിക്കുന്നു. മിഡ്‌ക്യാപ് നിഫ്റ്റിയും കുത്തനെ ഇടിവ് പ്രകടമാക്കി.

Bank Nifty Future

Bank Nifty future shed 1200 points with breaking the support of 45600-650. It is currently on support – 44900. 44450 is the important support in Bank Nifty while 44650 will act as the major resistance upside.

ബാങ്ക് നിഫ്റ്റി ഫ്യൂച്ചർ 1200 പോയിന്റ് ഇടിഞ്ഞു. ഇതിനിടയിൽ 45600-650 എന്ന സപ്പോർട്ടും തകർന്നു.  നിലവിൽ 44900 എന്ന പിന്തുണയിലാണ്. ബാങ്ക് നിഫ്റ്റിയിലെ താഴെയുള്ള  പ്രധാന പിന്തുണ 44450 ആണ്. അതേസമയം 44650 പ്രധാന പ്രതിരോധം ആയി പ്രവർത്തിക്കും.

NB: We do not provide financial services or investment advice. All the information shared in this article is solely for educational and learning purposes and the view of the author only.  

One thought on “Pre Market Analysis of Bank Nifty and Nifty for 24-01-2024

Comments are closed.