Pre Market Analysis of Bank Nifty and Nifty for 26-02-2024

Pre Market Analysis of Bank Nifty and Nifty for 26-02-2024

Nifty50

Nifty traded in a 50 points range most of the time on Friday, 23-02-2024. As per Gift Nifty, Nifty is at 22265 now. Harmonic ABCD pattern is still valid in Nifty which shows the target as 22500. Nifty has formed a ‘Flag and Pole’ pattern from 22030. Length of the pole is 240 points from 22030 to 22280. So we expect another 180 – 200 points movement from 22280 to around 22500, which supports the ABCD pattern target. 22200 is a strong support now. Resistance above 22280 are 22380 and 22500 (PRZ).

23-02-2024 – വെള്ളിയാഴ്ചയിൽ  മിക്ക സമയത്തും നിഫ്റ്റി 50 പോയിൻ്റ് റേഞ്ചിലാണ് വ്യാപാരം നടത്തിയത്. ഗിഫ്റ്റ് നിഫ്റ്റി പ്രകാരം നിഫ്റ്റി ഇപ്പോൾ 22265 എത്തിയിട്ടുണ്ട്. നിഫ്റ്റിയിൽ ഹാർമോണിക് എബിസിഡി പാറ്റേൺ ഇപ്പോഴും സാധുതയുള്ളതാണ്, അത് ടാർഗെറ്റ്  ആയി  22500 കാണിക്കുന്നു. നിഫ്റ്റി 22030 മുതൽ ഒരു ‘ഫ്ലാഗ് ആൻഡ് പോൾ’ പാറ്റേൺ രൂപീകരിച്ചിട്ടുണ്ട്. പോളിന്റെ നീളം ഏതാണ് 240 പോയ്ന്റ് വരും, 22280 വരെ. അവിടെ നിന്ന് ഒരു 180 -200  പോയിന്റ് മുകളിലേക്ക് എന്നുപറഞ്ഞാൽ 22500 അടുത്ത് വരെ. ABCD പാറ്റേൺ കൂടാതെ ഇപ്പോൾ ഫ്ലാഗ് ആൻഡ് പോൾ പാറ്റെൺകൂടി ഒരേ ടാർജറ്റ് തരുന്നു. 22200 ഇപ്പോൾ ശക്തമായ പിന്തുണയാണ്. 22280 ന് മുകളിലുള്ള പ്രതിരോധം 22380, 22500 (PRZ) എന്നിവയാണ്.

Bank Nifty Future

Nifty IT supported Nifty rather than Bank Nifty last Friday. 46600 is the main support for Bank Nifty Future now. 47300 to 47350 acts as the resistance. We can see short covering moves above 47500.

കഴിഞ്ഞ വെള്ളിയാഴ്ച ബാങ്ക് നിഫ്റ്റിയെക്കാൾ നിഫ്റ്റി ഐടിയാണ്  നിഫ്റ്റിയെ സപ്പോർട്ട് ചെയ്തത്. 46600 ആണ് ഇപ്പോൾ ബാങ്ക് നിഫ്റ്റി ഫ്യൂച്ചറിൻ്റെ പ്രധാന പിന്തുണ. 47300 – 47350 വരെ പ്രതിരോധമായി പ്രവർത്തിക്കുന്നു. 47500-ന് മുകളിൽ  ഷോർട്ട് കവറിംഗ് മൂവുകൾ കാണാൻ കഴിയും.

NB: We do not provide financial services or investment advice. All the information shared in this article is solely for educational and learning purposes and the view of the author only.