Nifty50
- English
- Malayalam
Nifty shows volatility again. India VIX stays above 15 continuously. Nifty traded between 22200 and 22075 today. Selling in the global market reflected in Nifty too. A double top ‘M’ pattern has formed in Nifty. It is negative. But harmonic ABCD pattern target 22500 is still valid until Nifty closes below 21900. Intraday sentiment should be considered to trade in Nifty. Nifty’s positive momentum will continue above 22250. There will be downside momentum below 21900.
നിഫ്റ്റി വീണ്ടും വോളട്ടിലിറ്റി കാണിക്കുന്നു. ഇന്ത്യ വിക്സ് തുടർച്ചയായി 15 നു മുകളിൽ നിലനിൽക്കുന്നു. നിഫ്റ്റി ഇന്ന് 22200 നും 22075 നും ഇടയിലാണ് ട്രേഡ് ചെയ്തത്. ആഗോള വിപണിയിലെ സെല്ലിങ് ആണ് നിഫ്റ്റിയിലും പ്രതിഫലിക്കുന്നത്. നിഫ്റ്റിയിൽ ഒരു ഡബിൾ ടോപ്പ് M പാറ്റേൺ രൂപപ്പെട്ടിട്ടുണ്ട്. അത് നെഗറ്റീവ് ആണ്. പക്ഷെ നിഫ്റ്റി 21900 ൽ താഴെ ക്ലോസ് ചെയ്യുന്നത് വരെ ഹാർമോണിക് ABCD പാറ്റേൺ ടാർജറ്റ് ആയ 22500 ഇപ്പോഴും സാധുവാണ്.ഇൻട്രാഡേ സെന്റിമെന്റ് നോക്കിവേണം നിഫ്ടിയിൽ ട്രേഡ് ചെയ്യാൻ. നിഫ്റ്റിയുടെ പോസിറ്റീവ് മൊമെന്റം 22250 നു മുകളിൽ തുടരും. 21900 ൽ താഴെ ഡൗൻസൈഡ് മൊമെന്റം ഉണ്ടാവും.
Bank Nifty Future
- English
- Malayalam
Bank Nifty Future completed a Double Top ‘M’ pattern target – 47400 to 46500. 46330-500 is the support for Bank Nifty Future. Trade in Bank Nifty should be based on the intraday pattern.
ബാങ്ക് നിഫ്റ്റി ഫ്യൂച്ചർ ഡബിൾ ടോപ്പ് ‘M’ പാറ്റേൺ ടാർജറ്റ് എത്തിയിട്ടുണ്ട് – 47400 ൽ നിന്നും 46500 വരെ. ബാങ്ക് നിഫ്റ്റി ഫ്യൂച്ചറിന്റെ സപ്പോർട്ട് ആണ് 46330-500. ഇൻട്രാഡേ പാറ്റേൺ നോക്കിവേണം ബാങ്ക് നിഫ്ടിയിൽ ട്രേഡ്.
NB: We do not provide financial services or investment advice. All the information shared in this article is solely for educational and learning purposes and the view of the author only.
