Nifty50
- English
- Malayalam
Today, 25-01-2024 monthly expiry, Nifty opened flat and went down till 21250. Then Nifty became volatile and range bound. At the 3PM candle, Nifty broke the range and rose till 21400 and average closing is at 21352. Nifty is trading between two important support zones: 21100-130 and 21470-500. Between these zones, the important point is 21300. Nifty has formed a ‘W’ pattern on the 1 hour chart. It shows a target of 21750 (XABCD Harmonic pattern) which seems to be a possible target as the markets are always placed at higher points just before an important event such as budget.
ഇന്ന്, 25-01-2024 പ്രതിമാസ എക്സ്പയറി ആയിരുന്നു. നിഫ്റ്റി ഫ്ലാറ്റ് ഓപ്പണിങ് ആയി 21250 വരെ താഴേക്ക് പോയി. തുടർന്ന് നിഫ്റ്റി വോലറ്റൈൽ ആവുകയും റേഞ്ച് ബൗണ്ട് ട്രേഡ് ചെയ്യുകയും ചെയ്തു. 3PM ക്യാൻഡിലിൽ , നിഫ്റ്റി റേഞ്ച് തകർത്ത് 21400 വരെ ഉയർന്നു നിഫ്റ്റിയുടെ ഇന്നത്തെ ശരാശരി ക്ലോസിംഗ് 21352-ലാണ്. നിഫ്റ്റി രണ്ട് പ്രധാന പിന്തുണാകൾക്കിടയിലാണ് വ്യാപാരം നടത്തുന്നത്: 21100-130, 21470-500 എന്നിവ. ഈ സോണുകൾക്കിടയിൽ, പ്രധാന പോയിന്റ് 21300 ആണ്. നിഫ്റ്റി 1 മണിക്കൂർ ചാർട്ടിൽ ഒരു ‘W’ പാറ്റേൺ രൂപീകരിച്ചിട്ടുണ്ട്. ഇത് 21750 എന്ന ടാർഗെറ്റ് കാണിക്കുന്നു (XABCD Harmonic pattern). ബജറ്റ് പോലുള്ള ഒരു പ്രധാന ഇവന്റിന് തൊട്ടുമുമ്പ് മാർക്കറ്റുകൾ എല്ലായ്പ്പോഴും ഉയർത്തി നിർത്താറുള്ളതിനാൽ 21750 ഒരു സാധ്യമായ ലക്ഷ്യമായി തോന്നുന്നു.
Bank Nifty Future
- English
- Malayalam
Bank Nifty Future went down till 44400 and recovered till 44870. Now 44900 acts as resistance. Bank Nifty has been moving wildly since the last few days. Such volatility is a blessing for scalpers. Market doesn’t help option holders as the moves are wilder on both sides. Better strategy for intraday traders is to wait till 9.45 – 10 AM and mark the price range. If the range is broken, take directional position till the nearest intraday resistance or support.
ബാങ്ക് നിഫ്റ്റി ഫ്യൂച്ചർ 44400 വരെ താഴുകയും 44870 വരെ തിരിച്ചു കയറുകയും ചെയ്തു. ഇപ്പോൾ 44900 ഒരു പ്രതിരോധമായി പ്രവർത്തിക്കുന്നു. ബാങ്ക് നിഫ്റ്റി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വോലറ്റൈൽ ആണ്. ഇത്തരം വോലറ്റിലിറ്റി അഥവാ ചാഞ്ചാട്ടം സ്കാൽപ്പർമാർക്ക് ഒരു അനുഗ്രഹമാണ്. ഇരുവശത്തേക്കുമുള്ള നീക്കങ്ങൾ വലിയതായതിനാൽ മാർക്കറ്റ് ഓപ്ഷൻ ഹോൾഡു ചെയ്യുന്നവരെ കാര്യമായി സഹായിക്കുന്നില്ല. ഇൻട്രാഡേ ട്രേഡേഴ്‌സിനുള്ള മികച്ച തന്ത്രം 9.45 – 10 AM വരെ കാത്തിരുന്ന് റേഞ്ച് അടയാളപ്പെടുത്തുക എന്നതാണ്. റേഞ്ച് ബ്രേക്ക് ചെയ്താൽ ആ വശത്തേക്ക് ട്രേഡ് എടുക്കുകയും ഏറ്റവും അടുത്തുള്ള ഇൻട്രാഡേ റെസിസ്റ്റൻസ് അല്ലെങ്കിൽ സപ്പോർട്ട് വരെ ഹോൾഡ് ചെയ്യുകയും ചെയ്യുക എന്നതാണ്.
NB: We do not provide financial services or investment advice. All the information shared in this article is solely for educational and learning purposes and the view of the author only.

One thought on “Pre Market Analysis of Bank Nifty and Nifty for 29-01-2024”
Comments are closed.