Pre Market Analysis of Bank Nifty and Nifty for the Special Session On 02-03-2024

Pre Market Analysis of Bank Nifty and Nifty for the Special Session On 02-03-2024

Nifty50

Nifty was trending from the first candle itself today. Nifty’s strengths were mainly Reliance and banking stocks. Nifty stands at a new ‘all time high’ – near 22350 – with a gain of 350 points. Global markets also remain positive. In IT stocks, however, we did not see the same trend. Health sector stocks tend to fall when the Nifty rises which happened today too. Nifty is taking support from 21900 and moving towards Harmonic ABCD pattern target of 22500. 22380 can act as a hurdle but 22250 – 280 will serve as a support zone.

നിഫ്റ്റി ഇന്ന് ആദ്യ കാൻഡിൽ മുതൽ ട്രെൻഡിങ് ആയിരുന്നു. പ്രധാനമായും റിലയൻസ്, ബാങ്കിങ് ഓഹരികൾ ആണ് നിഫ്റ്റിക്ക് കരുത്തായത്. 350 പോയിന്റ് നേട്ടത്തിൽ പുതിയ ‘ഓൾ ടൈം ഹൈ’ കുറിച്ച് നിൽക്കുവാണ് നിഫ്റ്റി.  ഗ്ലോബൽ മാർക്കെറ്റുകളും  പോസിറ്റീവ് ആയി തന്നെ നിൽക്കുന്നു. IT സ്റ്റോക്കുകളിൽ പക്ഷെ നിഫ്റ്റി ട്രെൻഡ് കണ്ടില്ല. ഹെൽത്ത് സെക്ടർ സ്റ്റോക്കുകൾ സ്വതവേ  നിഫ്റ്റി കയറുമ്പോൾ താഴേക്ക് പോകുന്നത് പതിവാണ്.  നിഫ്റ്റി 21900 ൽ നിന്നും സപ്പോർട്ട് എടുത്തു ഹാർമോണിക് ABCD പാറ്റേൺ ടാർജറ്റ് ആയ 22500 ലേക്ക് നീങ്ങുവാണ്. 22380 ഒരു റെസിസ്റ്റൻസ് ആയി ആക്ട് ചെയ്യാം. 22250 – 280  സപ്പോർട് സോൺ ആയി വർത്തിക്കും.

Bank Nifty Future

Bank Nifty Future climbed 1500 points today. All the banks, especially ICICI, HDFC Bank and SBI, performed well. Same trend was visible in the NBFC sector also. Bank Nifty played a major role in raising the Nifty today. Opinion polls, economic news, words from the dignitaries  like Bill Gates etc. contributed to the sharp rise of the market. Next targets for the Bank Nifty Future are 47800 and 47950. 47400 will act as strong support.

ബാങ്ക് നിഫ്റ്റി ഫ്യൂച്ചർ ഇന്ന് 1500 പോയിന്റുകൾ കയറി. എല്ലാ ബാങ്കുകളും , പ്രത്യേകിച്ച് ICICI , HDFC ബാങ്ക് , SBI എന്നിവ മികച്ച മുന്നേറ്റം നടത്തി. NBFC സെക്ടറിലും ട്രെൻഡ് ദൃശ്യമായിരുന്നു. ബാങ്ക് നിഫ്റ്റി ആണ് ഇന്ന് നിഫ്റ്റിയെ ഉയർത്തുന്നതിൽ പ്രധാന പങ്കു വഹിച്ചത്. ഒപ്പീനിയൻ പോളുകൾ, സാമ്പത്തിക വാർത്തകൾ, ബിൽ ഗേറ്റ്സിനെപ്പോലെയുള്ളവരുടെ വാക്കുകൾ മുതലായവ വിപണിക്ക് കരുത്തേകുന്നു. ബാങ്ക് നിഫ്റ്റി ഫ്യൂച്ചറിന്റെ  അടുത്ത ടാർജറ്റ് 47800, 47950 എന്നിവയാണ്. 47400 ശക്തമായ സപ്പോർട്ട് ആയി വർത്തിക്കും. 

Live trading session on Saturday, March 02, 2024

NSE & BSE are conducting a special session for live trading on Saturday, March 02, 2024, in the Equity and F&O segments with an intra-day switchover from the Primary site to the Disaster Recovery site. The market timings would be as mentioned below.

Trading Sessions Start Time End Time
Live trading from the Primary Site
9:15 AM
10 AM
Live trading from the DR Site
11:30 AM
12:30 PM

NB: We do not provide financial services or investment advice. All the information shared in this article is solely for educational and learning purposes and the view of the author only.