Nifty50
- English
- Malayalam
We can say that the Head and Shoulders pattern selling started on October 21 (Daily Chart) has reached the target of 23320 – 380 in a month. (Today’s Law is 23350).
What can happen next?
- Nifty can take support from 23320 – 380 and go up.
- Range bound for few days.
- After breaking 23200, a downside wave will come and Nifty may go up to 22700!
Let’s wait till the positive / negative pattern appears in Nifty to understand the behaviour. Trade will be based on the intraday pattern till then.
ഒക്ടോബർ 21 നു തുടങ്ങിയ (Daily Chart) ഹെഡ് ആൻഡ് ഷോൾഡേഴ്സ് പാറ്റേൺ സെല്ലിങ് ഏകദേശം ഒരു മാസം കൊണ്ട് ടാർജറ്റ് ആയ 23320 – 380 എത്തിയിരിക്കുന്നു എന്ന് പറയാം. (ഇന്നത്തെ ലോ 23350).
ഇനി എന്തൊക്കെ സംഭവിക്കാം?
- 23320 – 380 റേഞ്ചിൽ നിന്നും സപ്പോർട്ട് എടുത്തു മുകളിലേക്ക് പോകാം.
- 23320 – 380 റേഞ്ച് ബേസ് ആക്കി കുറച്ചു ദിവസം റേഞ്ച് ബൗണ്ട് ആവാം.
- 23200 എന്ന പോയിന്റ് ബ്രേക്ക് ചെയ്തു വീണ്ടും ഒരു downside wave വന്നു 22700 വരെ പോകാം.
അത് മനസ്സിലാക്കാൻ പോസിറ്റീവ് / നെഗറ്റീവ് പാറ്റേൺ നിഫ്ടിയിൽ പ്രത്യക്ഷപ്പെടുന്നത് വരെ കാത്തിരിക്കാം. അതുവരെ ഇൻട്രാഡേ പാറ്റേൺ നോക്കി ട്രേഡ്.
NB: We do not provide financial services or investment advice. All the information shared in this article is solely for educational and learning purposes and the view of the author only.
