Pre Market Analysis of Nifty and Bank Nifty for 03-04-2024

Pre Market Analysis of Nifty and Bank Nifty for 03-04-2024

Nifty50

As mentioned earlier, Nifty has been in the range of 22372 – 22530 for the last two days. Nifty is volatile now. Some selling pressure is seen in the global market. If it is reflected in the Indian market, there is a possibility that the Nifty will break 22372 and go down. Therefore, as mentioned earlier, the bullish trend will continue only if Nifty breaks 22550. Until then range bound or a profit booking can be expected. A double top – M pattern is seen in Nifty now.

നേരത്തെ പറഞ്ഞതുപോലെ, നിഫ്റ്റി കഴിഞ്ഞ രണ്ടു ദിവസമായി 22372 – 22530 റേഞ്ചിൽ ആണ്. മാർക്കറ്റ് വോളട്ടൈൽ ആണ്. ഗ്ലോബൽ മാർക്കെറ്റിൽ ഒരു സെല്ലിങ് കാണിക്കുന്നുണ്ട്. അത് ഇന്ത്യൻ മാർക്കറ്റിലും പ്രതിഫലിച്ചാൽ നിഫ്റ്റി 22372 ബ്രേക്ക് ചെയ്തു താഴേക്ക് പോകാൻ സാധ്യത ഉണ്ട്. അതുകൊണ്ടുതന്നെ , നേരത്തെ പറഞ്ഞതുപോലെ നിഫ്റ്റി 22550 ബ്രേക്ക് ചെയ്താൽ മാത്രമേ ബുള്ളിഷ് ട്രെൻഡ് തുടരൂ. അതുവരെ റേഞ്ച് ബൗണ്ട് അല്ലെങ്കിൽ ഒരു പ്രോഫിറ്റ് ബുക്കിങ്. നിഫ്ടിയിൽ ഒരു ഡബിൾ ടോപ്പ് – M പാറ്റേൺ കാണുന്നുണ്ട്.

Bank Nifty Future

Bank Nifty Future has also returned from the resistance of 48000. 47800 will act as a support and if it is broken, 47400 – 450 can be expected.

View Previous Chart

ബാങ്ക് നിഫ്റ്റി ഫ്യൂച്ചറും 48000 എന്ന റെസിസ്റ്റൻസിൽ നിന്നും തിരിച്ചു പോന്നിരിക്കുകയാണ്. 47800 സപ്പോർട്ട് ആയി ആക്ട് ചെയ്യും അതിൽ താഴെപ്പോന്നാൽ വീണ്ടും 47400 – 450 എത്താം.

View Previous Chart

NB: We do not provide financial services or investment advice. All the information shared in this article is solely for educational and learning purposes and the view of the author only.