Nifty50
- English
- Malayalam
As mentioned earlier, the ABCD harmonic pattern target of Nifty was 22500 and Nifty has reversed from the same PRZ. The Nifty started falling from 22450 on the first candle today and reached 21900. Nifty shed around 550 points from the top, a good trending day for option traders. Nifty closed below 22000. Overall sentiment has turned negative on today’s big daily negative candle. If Nifty closes below 21900, it can reach 21500. Small cap and mid cap stocks are in heavy decline. This down move can be considered as an expected profit booking ahead of the Lok Sabha elections. Only ITC made a surprise upside move today.
നേരത്തെ പറഞ്ഞതുപോലെ നിഫ്റ്റി 22500 എന്ന ഹാർമോണിക് പാറ്റേൺ PRZ ൽ നിന്നും റിവേഴ്സ് ആയിരിക്കുകയാണ്. നിഫ്റ്റി ഇന്ന് 22450 ൽ നിന്ന് തുടങ്ങിയ വീഴ്ച 21900 ൽ എത്തിയാണ് നിന്നത്. ഏതാണ്ട് 550 പോയിന്റുകൾ, ട്രെൻഡിങ് ഡേ. നിഫ്റ്റി 22000 ൽ താഴെ ക്ലോസ് ചെയ്തിരിക്കുകയാണ്. ഇന്നത്തെ ഡെയിലി കാൻഡിൽ മൊത്തം സെന്റിമെന്റും നെഗറ്റീവ് ആക്കിയിരിക്കുകയാണ്. 21900 ൽ താഴെ നിഫ്റ്റി ക്ലോസ് ചെയ്താൽ 21500 ലേക്ക് എത്താം. സ്മാൾ ക്യാപ് , മിഡ് ക്യാപ് ഓഹരികൾ കനത്ത ഇടിവിൽ ആണുള്ളത്. ലോക്സഭാ ഇലക്ഷന് മുൻപ് പ്രതീക്ഷിക്കപ്പെട്ട ഒരു പ്രോഫിറ്റ് ബുക്കിങ് ആയി ഈ ഡൌൺ മൂവിനെ കണക്കാക്കാം. ഇന്ന് ITC മാത്രം സർപ്രൈസ് upside മൂവ് നടത്തി.
Bank Nifty Future
- English
- Malayalam
Yesterday, I said that there will be a good fall if 47350, which is a support, is broken in Bank Nifty Future. Bank Nifty Future broke the support today and closed near 47000. There is a possibility of 46200 in Bank Nifty Future if it comes below 47000. The market’s momentum is down. Upside possibility is considered only if bank Nifty Future breaks and closes above 47350 in one hour candle.
കഴിഞ്ഞ ദിവസം ബാങ്ക് നിഫ്റ്റി ഫ്യൂച്ചറിൽ സപ്പോർട്ട് ആയ 47350 ബ്രേക്ക് ആയാൽ നല്ലൊരു വീഴ്ച ഉണ്ടാകുമെന്നു പറഞ്ഞിരുന്നു. ബാങ്ക് നിഫ്റ്റി ഫ്യൂച്ചർ ഇന്ന് സപ്പോർട്ട് ബ്രേക്ക് ചെയ്തു 47000 അടുത്താണ് ക്ലോസ് ചെയ്തിരിക്കുന്നത്. 47000 ൽ താഴെ 46200 വരെ വരാനുള്ള സാധ്യത ആണുള്ളത്. 47350 മുകളിലേക്ക് ബ്രേക്ക് ചെയ്താൽ മാത്രം upside ട്രേഡിനെക്കുറിച്ചു ചിന്തിച്ചാൽ മതി. മാർക്കറ്റിന്റെ മൊമെന്റം താഴേക്കാണ്.
NB: We do not provide financial services or investment advice. All the information shared in this article is solely for educational and learning purposes and the view of the author only.
