Nifty50
- English
- Malayalam
Today’s analysis is a continuation of Friday’s market structure. According to Nasdaq futures and US CPI data, there is a possibility of a profit booking in the market. India VIX has also risen by almost 4%. However, VIX remains below 12. Nifty’s target was up to 22315. 22530 was an interim support for the Nifty. But Nifty closed below 22530 on Friday (12-04-2024) and the gate to the next target 22315 is open now. But with the worsening of the Israel-Iran conflict, the market is going down rapidly. Nifty is now around 22385 as per the Gift Nifty, about 70 points away from the target. TCS result is positive but overall sentiment of the market is negative. If the news about the battlefield intensifies, the market can be very volatile and sharp selling may continue without respecting any support. World Markets, India VIX and News should be watched regularly and closely.
Volatility in the market depends on whether the war actually breaks out or not. If war breaks out, investments may flow to India as a relatively safe destination, as well as commodities like gold. Once the fear of war is over, things can settle for a consolidation.
വെള്ളിയാഴ്ചത്തെ മാർക്കറ്റ് സ്ട്രക്ച്ചറിന്റെ തുടർച്ചയാണ് ഇന്നത്തെ അനാലിസിസ് . നാസ്ഡാക് ഫ്യൂച്ചർ പ്രകാരവും US CPI അനുസരിച്ചും മാർക്കെറ്റിൽ ഒരു പ്രോഫിറ്റ് ബുക്കിങ്ങിന്റെ സാധ്യത നിലനിൽക്കുന്നുണ്ടായിരുന്നു. ഇന്ത്യ വിക്സ് ഏതാണ്ട് 4 % ഉയരുകയും ചെയ്തിട്ടുണ്ട്. എങ്കിലും വിക്സ് 12 ൽ താഴെ നിലകൊള്ളുന്നു.22315 വരെയാണ് നിഫ്ടിയിൽ ടാർജറ്റ് ആയി കണ്ടെത്തിയിരുന്നത്. 22530 ഒരു ഇടക്കാല സപ്പോർട്ടും. എന്നാൽ വെള്ളിയാഴ്ച (12-04-2024) നിഫ്റ്റി 22530 ൽ താഴെ ക്ലോസ് ചെയ്തതോടെ അടുത്ത ടാർഗെറ്റായ 22315 ലേക്കുള്ള വഴി തുറന്നിരിക്കുകയാണ്. എന്നാൽ ഇസ്രായേൽ – ഇറാൻ പ്രശ്നം കൂടുതൽ വഷളായതോടെ മാർക്കെറ്റ് വളരെവേഗം താഴേക്ക് നീങ്ങുകയാണ്. ഗിഫ്റ്റ് നിഫ്റ്റി പ്രകാരം നിഫ്റ്റി ഇപ്പോൾ 22385 ലെവലിൽ ആണ്. ടാർഗെറ്റിൽ നിന്നും ഏതാണ്ട് 70 പോയിന്റുകൾ അകലെ. TCS റിസൾട്ട് പോസിറ്റീവ് ആണെങ്കിലും മൊത്തത്തിലുള്ള സെന്റിമെന്റ് നെഗറ്റീവ് ആണ്. യുദ്ധമുഖത്തെ വാർത്തകൾ കൂടുതൽ സങ്കീർണ്ണമായാൽ മാർക്കെറ്റ് വളരെ വോളറ്റൈൽ ആവുകയും സപ്പോർട്ടുകളെയൊന്നും മാനിക്കാതെ സെല്ലിങ് ഉണ്ടാവുകയും ചെയ്യാം. ലോക മാർക്കെറ്റുകളും ഇന്ത്യ വിക്‌സും വാർത്തകളും കൃത്യമായി നിരീക്ഷിക്കേണ്ടിയിരിക്കുന്നു.
യഥാർത്ഥത്തിൽ യുദ്ധം തുടങ്ങുമോ ഇല്ലയോ എന്നതിനനുസരിച്ചാവും മാർക്കറ്റിലെ വോളട്ടിലിറ്റി. യുദ്ധം തുടങ്ങിയാൽ താരതമ്യേന സേഫ് രാജ്യം എന്ന നിലയിൽ നിക്ഷേപങ്ങൾ ഇന്ത്യയിലേക്ക് എത്തിയേക്കാം, അതുപോലെ സ്വർണ്ണത്തിലേക്കും. യുദ്ധഭീതി ഒഴിവായാൽ ഇലക്ഷൻ പ്രമാണിച്ചൊരു കണ്സോളിഡേഷനിലേക്ക് കാര്യങ്ങൾ നീങ്ങാം.
Bank Nifty Future
- English
- Malayalam
US CPI data will be reflected mostly in Bank Nifty. Expect a good fall in Bank Nifty. An ‘M’ pattern has formed in the Bank Nifty future. Its target can be 42300.
US CPI ഡാറ്റ ഏറ്റവും കൂടുതൽ പ്രതിഫലിക്കുക ബാങ്ക് നിഫ്ടിയിൽ ആയിരിക്കും. ബാങ്ക് നിഫ്ടിയിൽ നല്ലൊരു വീഴ്ച പ്രതീക്ഷിക്കാം. ബാങ്ക് നിഫ്ടി ഫ്യൂച്ചറിൽ ഒരു M പാറ്റേൺ ഉണ്ടായിട്ടുണ്ട്. അതിന്റെ ടാർജറ്റ് കാണിക്കുന്നത് 42300 വരെയാണ്.
NB: We do not provide financial services or investment advice. All the information shared in this article is solely for educational and learning purposes and the view of the author only.
