Nifty50
- English
- Malayalam
On the daily chart of Nifty, the Potential Reversal Zone (PRZ) of the Harmonic ABCD pattern was 22500. After three sessions, Nifty came down 600 points from the PRZ as expected. Then there was a retracement on March 14. Fibonacci 0.5 and 0.618 are the important retracement levels. They were 22175 and 22242 respectively in the Nifty. Nifty fell again from 22200, a point between 22175 and 22242. Again, support is taken by Nifty near 21900 which is an old reversal zone.
Now there are two possibilities: Nifty continues in a range, or breaks 21900 and goes to 21500 again. The trend continues below 21900. So we need to identify the trend first on Monday, 18-03-2024.
Nasdaq futures and Dow Jones futures each fell 200 points on Friday. Following it, Gift Nifty also went down. Nifty is currently in the range of 21940 – 21960 as per Gift Nifty. If it does not go up on Monday morning, we can expect a gap down opening in Nifty. The response of the broader markets to the announcement of the general election will be known tomorrow.
നിഫ്റ്റിയുടെ ഡെയിലി ചാർട്ടിൽ ഹാർമോണിക് ABCD പാറ്റേണിന്റെ PRZ ആയിരുന്നു 22500. ഏതാണ്ട് മൂന്നു സെഷനുകൾക്ക് ശേഷം നിഫ്റ്റി 600 പോയിന്റുകൾ താഴേക്ക് വന്നു. ശേഷം മാർച്ച് 14 നു ഒരു റീട്രെസ്മെന്റ് ഉണ്ടായി. ഫിബനാച്ചി 0.5, 0.618 എന്നിവയാണ് പ്രധാനപ്പെട്ട റീട്രെസ്മെന്റ് ലെവലുകൾ. അവ യഥാക്രമം 22175 , 22242 എന്നിവയായിരുന്നു. നിഫ്റ്റി ഇവക്കിടയിലെ 22200 ൽ നിന്നും താഴേക്ക് വീണു. വീണ്ടും പഴയ സപ്പോർട്ട് ആയ 21900 നടുത്തു നിന്ന് സപ്പോർട്ട് എടുത്തിട്ടുണ്ട്.
ഇനി നിഫ്റ്റി വേണമെങ്കിൽ കുറച്ചുകൂടി റേഞ്ച്ബൗണ്ട് ആവാം, അല്ലെങ്കിൽ 21900 ബ്രേക്ക് ചെയ്തു 21500 ലേക്ക് വീണ്ടും പോകാം. 21900 താഴെയാണ് ട്രെൻഡ് തുടരുക. അതുകൊണ്ടു തിങ്കൾ ട്രെൻഡ് കണ്ടുപിടിക്കാൻ ശ്രമിക്കണം.
വെള്ളിയാഴ്ച നാസ്ഡാക്ക് ഫ്യൂച്ചറും ഡൗ ജോൺസ് ഫ്യൂച്ചറും 200 പോയിന്റുകൾ വീതം ഇടിഞ്ഞിട്ടുണ്ട്. അതുകൊണ്ടു ഗിഫ്റ്റ് നിഫ്റ്റിയും താഴേക്ക് പോന്നു. ഗിഫ്റ്റ് നിഫ്റ്റി പ്രകാരം നിഫ്റ്റി ഇപ്പോൾ 21940 – 21960 റേഞ്ചിലാണ്. തിങ്കളാഴ്ച രാവിലെ കയറിയില്ലെങ്കിൽ നിഫ്ടിയിൽ ഗ്യാപ്പ് ഡൌൺ ഓപ്പണിങ് പ്രതീക്ഷിക്കാം. ജനറൽ ഇലക്ഷൻ പ്രഖ്യാപിച്ചതിന്റെ പ്രതികരണംകൂടി നാളെ അറിയാം
Bank Nifty Future
- English
- Malayalam
Bank Nifty future shows a down trend clearly. Although the support has been accepted at 46500, there is a possibility of falling up to 46200. Bank Nifty Future is likely to show “Sell on Rise” till the hourly candle closes above 47000.
ബാങ്ക് നിഫ്റ്റി ഫ്യൂച്ചർ ഡൌൺ ട്രെൻഡിൽ തന്നെയാണ്. 46500 ൽ നിന്നും സപ്പോർട്ട് എടുത്തിട്ടുണ്ടെങ്കിലും 46200 വരെ പോകാനുള്ള സാധ്യത ആണ് കാണുന്നത്. 47000 വരുന്നതുവരെ ബാങ്ക് നിഫ്റ്റി ഫ്യൂച്ചർ “സെൽ ഓൺ റൈസ്” കാണിക്കാനാണ് സാധ്യത.
NB: We do not provide financial services or investment advice. All the information shared in this article is solely for educational and learning purposes and the view of the author only.
