Nifty50
- English
- Malayalam
Nifty was in the range of 21930 – 22030 during the morning session today. Nifty shifted to 22030 – 22115 range in the afternoon. Nifty has been taking support from 21930 for about seven times in the last few days. If Nifty falls below 21900 then the down trend will continue. Nifty should cross 22250 to form a new trend.
നിഫ്റ്റി ഇന്ന് രാവിലത്തെ സെഷനിൽ 21930 – 22030 റേഞ്ചിൽ ആയിരുന്നു. ഉച്ചക്ക് 22030 – 22115 റേഞ്ചിലേക്ക് നിഫ്റ്റി ഷിഫ്റ്റ് ചെയ്തു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഏഴോളം തവണ നിഫ്റ്റി 21930 ൽ നിന്ന് സപ്പോർട്ട് എടുക്കുന്നു. നിഫ്റ്റി 21900 ൽ താഴെ വന്നാൽ ഡൌൺ ട്രെൻഡ് തുടരും. നിഫ്റ്റി 22250 കടന്നാൽ പുതിയ ട്രെൻഡിലേക്ക്.
Bank Nifty Future
- English
- Malayalam
Bank Nifty future’s target was 46200 after it broke 47000. Today, Bank Nifty Future came up to 46210 and then went back. Bank Nifty Future is currently below 46800. We have to wait to know the exact trend.
ബാങ്ക് നിഫ്റ്റി ഫ്യൂച്ചർ 47000 ൽ താഴെ 46200 വരെ വരാനുള്ള സാധ്യതയെക്കുറിച്ചു പറഞ്ഞിരുന്നു. ഇന്ന് ബാങ്ക് നിഫ്റ്റി ഫ്യൂച്ചർ 46210 വരെ വന്നശേഷം മുകളിലേക്ക് തിരിച്ചു പോയി. നിലവിൽ 46800 ൽ താഴെയാണ് ബാങ്ക് നിഫ്റ്റി ഫ്യൂച്ചർ ഉള്ളത്. കൃത്യമായ ട്രെൻഡ് അറിയാൻ വെയിറ്റ് ചെയ്യണം.
NB: We do not provide financial services or investment advice. All the information shared in this article is solely for educational and learning purposes and the view of the author only.
