Nifty50
- English
- Malayalam
Nifty has taken support from 21900 in the last 4 days. But today, 21900 is broken. Next targets for Nifty are 21860 and 21750 below 21900. The first target (21860) was reached and Nifty closed just above 21800 after going till 21795. Selling is visible in all sectors. Election announcement, some issues in the IT sector, Adani shares, Bank of Japan’s interest rate hike, FOMC meeting are the major reasons which caused selling in the market. In Nifty the PRZ of XABCD pattern is 21750 and if there is no reversal of Nifty from this point, there is a possibility that Nifty reaches 21500 and even 21000.
നിഫ്റ്റി കഴിഞ്ഞ 4 ദിവസങ്ങളിലായി 21900 ൽ നിന്നും സപ്പോർട്ട് എടുത്തിരുന്നു. എന്നാൽ ഇന്ന് 21900 ബ്രേക്ക് ചെയ്തിരിക്കുകയാണ്. നിഫ്റ്റിയുടെ അടുത്ത ടാർഗെറ്റുകൾ 21860 , 21750 എന്നിവയാണ്. ഇതിൽ ആദ്യത്തെ ടാർഗെറ്റ് എത്തി, കൂടാതെ നിഫ്റ്റി 21795 വരെ പോയ ശേഷം 21800 നു മുകളിൽ ക്ലോസ്സ്‍ ചെയ്തിരിക്കുകയാണ്. എല്ലാ സെക്ടറുകളിലും സെല്ലിങ് ദൃശ്യമാണ്. ഇലെക്ഷൻ പ്രഖ്യാപനം, IT സെക്ടറിലെ ചില പ്രശ്നങ്ങൾ, അദാനി ഷെയറുകൾ, ബാങ്ക് ഓഫ് ജപ്പാൻ പലിശനിരക്ക് ഉയർത്തിയത്, നാളത്തെ FOMC മീറ്റിംഗിന്റെ വാർത്താ സമ്മേളനം തുടങ്ങിയ നിരവധി കാരണങ്ങൾ മാർക്കെറ്റിൽ സെല്ലിങ് ഉണ്ടാക്കുന്നുണ്ട്.
നിഫ്ടിയിൽ XABCD പാറ്റേണിന്റെ PRZ ആണ് 21750 അവിടെ നിന്നും നിഫ്റ്റിയുടെ റിവേഴ്സൽ ഉണ്ടാകുന്നില്ലെങ്കിൽ 21500 അല്ലെങ്കിൽ 21000 വരെയൊക്കെ പോകാനുള്ള സാധ്യത നിഫ്ടിയിൽ കാണുന്നുണ്ട്.
Bank Nifty Future
- English
- Malayalam
As mentioned earlier, Bank Nifty future is in clear downtrend. There has been no change in it yet. If the Bank Nifty future falls below 46400, there is a possibility of going up to 46000 and 45850. 46500 – 600 is the resistance zone for Bank Nifty Future. Fed Reserve Chairman Jerome Powell’s press conference after tomorrow’s FOMC meeting will determine the course of the Bank Nifty.
നേരത്തെ പറഞ്ഞിരുന്നതുപോലെ ബാങ്ക് നിഫ്റ്റി ഫ്യൂച്ചർ കൃത്യമായ ഡൗൺട്രെൻഡിലാണ്. അതിൽ യാതൊരു മാറ്റവും ഇതുവരെ വന്നിട്ടില്ല. ബാങ്ക് നിഫ്റ്റി ഫ്യൂച്ചർ 46400 ൽ താഴെ വന്നാൽ 46000 , 45850 വരെ പോകാനുള്ള സാധ്യത ഉണ്ട്. 46500 – 600 ബാങ്ക് നിഫ്റ്റി ഫ്യൂച്ചറിന്റെ റെസിസ്റ്റൻസ് ആണ്. ഫെഡ് റിസേർവ് ചെയർമാൻ ജെറോം പവലിന്റെ നാളത്തെ FOMC മീറ്റിംഗ് കഴിഞ്ഞുള്ള വാർത്താസമ്മേളനം ബാങ്ക് നിഫ്റ്റിയുടെ ഗതി നിർണയിക്കും.
FOMC Press Meet 20-03-2024
The Federal Open Market Committee (FOMC) is indeed meeting today and tomorrow, March 19th and 20th, 2024. Here’s a quick rundown of what to expect:
- Interest Rates: Most analysts predict no change to the current federal funds rate, which sits at 5.25% to 5.5%.
- Policy Statement: The official statement might see minor adjustments, but major changes are unlikely until the Fed feels confident about inflation.
- Dot Plot: This economic forecast by FOMC members is a key point of interest. It might show a revision from December’s projections, with potentially fewer rate cuts expected in 2024.
- Press Conference: Jerome Powell, the Fed Chair, will hold a press conference at 2:30 PM Eastern Time on March 20th to discuss the decisions and the Fed’s economic outlook.
NB: We do not provide financial services or investment advice. All the information shared in this article is solely for educational and learning purposes and the view of the author only.
