Pre Market Analysis of Nifty for 22-03-2024

Pre Market Analysis of Nifty for 22-03-2024

Nifty50

The Dow Jones and the Nasdaq rose sharply after Fed Chairman Jerome Powell said he is in a position to cut interest rates three times this year. It was also reflected in markets like DAX and Nifty. There was short covering from 21750 which is the PRZ of XABCD pattern in Nifty and Nifty moved up to 22080 following the gap up. All sectors including Mid cap indices advanced. Nifty is currently consolidating around 22000. 

Upward resistances in Nifty: 22030 , 22115 , 22175 and  22250

Supports 21930 , 21860

ഈ വർഷം മൂന്ന് തവണ വരെ പലിശ നിരക്ക് കുറച്ചേക്കാം എന്ന ഫെഡ് ചെയർമാൻ   ജെറോം പവലിന്റെ വാക്കുകളെത്തുടർന്നു ഡൗ ജോണ്സിലും നാസ്ഡാക്കിലും വലിയ കുതിപ്പുണ്ടായി. അത് ഡാക്സ് , നിഫ്റ്റി തുടങ്ങിയ വിപണികളിലും പ്രതിഫലിച്ചു. നിഫ്റ്റി XABCD പാറ്റേണിന്റെ PRZ ആയ 21750 നടുത്തു നിന്ന് ഷോർട് കവറിങ് ഉണ്ടാവുകയും നിഫ്റ്റി ഗ്യാപ്പപ്പിനെ തുടർന്ന് 22080 വരെ മുന്നേറുകയും ചെയ്തു മിഡ് ക്യാപ് സൂചികകൾ അടക്കം എല്ലാ സെക്ടറിലും മുന്നേറ്റം ഉണ്ടായി. നിഫ്റ്റി നിലവിൽ 22000 അടുത്ത് കണ്സോളിഡേറ്റ് ചെയ്യുകയാണ്. 

മുകളിലേക്കുള്ള റെസിസ്റ്റൻസുകൾ: 22030 , 22115 , 22175 , 22250 

സപ്പോർട്ടുകൾ 21930 , 21860

NB: We do not provide financial services or investment advice. All the information shared in this article is solely for educational and learning purposes and the view of the author only.