Nifty50
- English
- Malayalam
Nifty stands at the support 24130. The current range of Nifty is 24130 – 24472. The first impulse of the Head & Shoulders pattern has completed. Its consolidation was seen last week. Next impulse will happen if the Nifty goes below 24130. If Nifty goes above 24472 – 24500 we may see 24840 again.
The US election results will be out this week. The competition is getting intense in the last lap. It will not be surprising if Donald Trump goes with the cup in the photo finish. Elon Musk publicly siding with Trump will also affect the US market to a large extent.
നിഫ്റ്റി 24130 സപ്പോർട്ടിൽ നിൽക്കുന്നു. നിലവിലെ റേഞ്ച് 24130 – 24472 ആണ്. ഹെഡ് & ഷോൾഡേഴ്സ് പാറ്റേണിന്റെ ആദ്യ ഇമ്പൾസ് താഴേക്ക് വന്നു. അതിന്റെ കണ്സോളിഡേഷൻ ആണ് കഴിഞ്ഞ ആഴ്ച കണ്ടത്. അടുത്ത ഇമ്പൾസ് 24130 ൽ താഴെ നിഫ്റ്റി പോയാൽ സംഭവിക്കും. 24472 – 500 നു മുകളിൽ നിഫ്റ്റി പോയാൽ വീണ്ടും 24840 എത്താം.
ഈ ആഴ്ച US ഇലക്ഷൻ റിസൾട്ട് വരും. കടുത്ത മത്സരമാണ് നടക്കുന്നത്. ഫോട്ടോ ഫിനിഷിൽ ട്രമ്പ് കപ്പുമായി പോയാലും അദ്ഭുതപ്പെടാനില്ല. ഇലോൺ മസ്ക് പരസ്യമായി ട്രമ്പിന്റെ പക്ഷം പിടിച്ചിരിക്കുന്നത് വലിയ തോതിൽ അമേരിക്കൻ വിപണിയെയും ബാധിക്കും.
NB: We do not provide financial services or investment advice. All the information shared in this article is solely for educational and learning purposes and the view of the author only.
